ഇഷ്ടപ്പെടുന്ന ആളുകൾ വളരെ പെട്ടെന്ന് അടുത്തെത്തും ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് അത് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാനും അതുപോലെതന്നെ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങളെ കേട്ടാലും നമ്മളെന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മുടെ എല്ലാ ആഗ്രഹം നടക്കാനും നമുക്ക് ഈ കർമ്മം ചെയ്യാൻ സാധിക്കുന്നതാണ്. നമുക്ക് നല്ല ഇഷ്ടമുള്ള ആളുകൾ നമ്മിൽ നിന്നും പിണങ്ങി പോയിട്ടുണ്ടെങ്കിൽ അവരെ അടുത്ത് ചേർക്കാൻ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ നമുക്ക് ഒരു ജോലി വേണം എന്ന് ആഗ്രഹമുണ്ട് അതിൻറെ തടസ്സങ്ങളും കാര്യങ്ങളും അതുപോലെതന്നെ വിവാഹം എന്നുള്ള കാര്യത്തിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ അതെല്ലാം മാറി കിട്ടും ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ.

ഇതിനുവേണ്ടി നിങ്ങൾക്ക് ഒരു കർമ്മം ഉപയോഗിക്കാവുന്നതാണ്. ഈ കർമ്മം നിങ്ങൾ തുടർച്ചയായി 11 ദിവസം ചെയ്യേണ്ടതാണ് ഈ 11 ദിവസം നിങ്ങൾ വൃദ്ധ ശുദ്ധി വളരെയധികം പ്രാധാന്യമാണ്. ഈ ചെയ്യുന്ന ആള് മാത്രം വൃദ്ധം എടുത്താൽ മതി. വീട്ടിലുള്ള മറ്റുള്ള ആളുകൾ എടുക്കണമെന്നില്ല. മറ്റ് ആഹാരങ്ങൾ ഒക്കെ കഴിക്കാവുന്നതാണ് അതുപോലെതന്നെ മത്സ്യം അതുപോലെതന്നെ ഇറച്ചി എല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ എത്ര ദിവസം നിങ്ങളൊക്കെ ഇത് തുടങ്ങാവുന്നതാണ് ആണ് ഇത് തുടങ്ങിക്കഴിഞ്ഞാൽ 11 ദിവസം കഴിഞ്ഞു മാത്രമേ നിങ്ങൾക്ക് കഴിയാൻ പറ്റുള്ളൂ. ഇത് ചെയ്യാൻ ആയിട്ട് നമുക്ക് ആവശ്യമായിട്ടുള്ളത് വസ്തുക്കൾ എന്നുപറയുന്നത് ഗ്രാമ്പുവും കർപ്പൂരവും ആണ്.

ഈ കർമ്മം ചെയ്യേണ്ടത് രാത്രിയിൽ ആണ്. രാത്രിയിൽ കിടക്കുന്നതിന് മുമ്പായി വേണം നിങ്ങൾ ഈ കർമ്മം ചെയ്യാനായിട്ട്. അതുപോലെതന്നെ നിങ്ങളെ കർമ്മം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കുളിച്ച് ശുദ്ധിയായി വേണം നിങ്ങൾ ഈ കർമ്മം ചെയ്യുവാൻ അതുപോലെതന്നെ എല്ലാ കർമ്മം ചെയ്യുമ്പോഴും നമ്മൾ കുളിച്ച് ശുദ്ധിയായി വേണം കർമ്മങ്ങളെല്ലാം ചെയ്യുവാൻ. ഈ കർമ്മത്തെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.