ഈ സത്യം സ്ത്രീകൾ ഒരുകാരണവശാലും അറിയാതെ പോകരുത്.

ഇന്ന് നമ്മൾ പറയുന്നത് സ്ത്രീകൾ ഒരു കാരണവശാലും അറിയാതെ പോകരുത് ഈ കാര്യങ്ങൾ അത് നിങ്ങൾക്ക് വളരെയധികം ദോഷങ്ങൾ ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. ഇങ്ങനെ നമ്മൾ പറയുന്നത് എന്താണ് പിസിഒഡി എന്നതാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. വളരെയധികം വലിയ ഒരു അസുഖം തന്നെയാണ് ഈ പിസിഒഡി എന്നു പറയുന്നത് സ്ത്രീകളിലാണ് കാണപ്പെടുന്നത്. അതായത് ഇതുണ്ടാവുന്നത് സ്ത്രീകളുടെ ശരീരത്തിൽ ഓർമ്മകളിൽ ബാലൻസ് മൂലം ചിലപ്പോൾ ഹോർമോണുകൾ കുറയാനും അതുപോലെതന്നെ ഹോർമോണുകൾ കൂടാനും സാധ്യതയുണ്ട് അപ്പോൾ ഇൻസുലിൻ നന്നായി കൂടാനും ഇങ്ങനെയുള്ള അസുഖം വരാനും സാധ്യത കൂടുതലാണ്.

ഇത് ഉണ്ടാകുന്നതിനുള്ള കാരണം എന്ന് പറയുന്നത് ഹൈപ്പർ ഇൻസുലിൻഎന്ന് പറയുന്ന കാരണം കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ ഇൻസുലിൻ പ്രൊഡക്ഷൻ വളരെയധികം കൂടി കഴിഞ്ഞാൽ നമുക്ക് അത് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. ഇതിനുള്ള ഭക്ഷണപദാർത്ഥങ്ങൾ എന്ന് പറയുന്നത് അമിതമായ കിഴങ്ങുവർഗ്ഗങ്ങൾ അതുപോലെതന്നെ മിതമായ മധുര പലഹാരങ്ങൾ ഇതെല്ലാം ഇതിനെതിരായി ബാധിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതെല്ലാം നിങ്ങൾ പരമാവധി ഒഴിവാക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.

നമ്മൾ കൂടുതൽ മധുരമുള്ള വസ്തുക്കൾ കഴിക്കുകയാണെങ്കിൽ അത് വളരെയധികം ഇൻസുലിൻ കൂട്ടുകയും പിന്നീട് നമുക്ക് ഈ അസുഖം വരാൻ സാധ്യത കൂടുതൽ ആവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.