കഫക്കെട്ട് മുഴുവനായും മാറുന്ന ഒറ്റമൂലി: വീഡിയോ കാണാം

ഇന്നത്തെ വീഡിയോയിൽ കഫക്കെട്ടിൻറെഅടിവേര് ഇളക്കുന്ന മാർഗ്ഗത്തെ കുറിച്ചാണ് പറഞ്ഞുതരുന്നത്. അതിനായി നമുക്ക് വേണ്ടത് നല്ല ജീരകം, കുരുമുളക്, ഇഞ്ചി, മല്ലി എന്നിവയാണ്. അതിനായി നമ്മൾ ഇവയെല്ലാം നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക.

അതിനുശേഷം ഇവയെല്ലാം മിക്സിയിലിട്ട് നന്നായി അരച്ചെടുത്തതിനുശേഷം വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം 5 മിനിറ്റ് തീ കുറച്ച് വച്ച് വീണ്ടും തിളപ്പിക്കുക. ശർക്കര ഇതിൽ ചേർക്കുന്നത് അത് കുടിക്കാൻ സഹായിക്കും. ഇതിനുശേഷം ഒരാഴ്ച മൂന്നു നേരം ഇങ്ങനെ കുടിക്കുന്നത് വഴി നല്ല റിസൾട്ട് കിട്ടുന്നതാണ്.

Today’s video talks about the way the bottom of the cough is shaken. For this we need good cumin, pepper, ginger and coriander. For this, we mix them well and grind them.

Then, mix them well, grind them well, boil them in water, then reduce the flame for 5 minutes and boil again. Adding sugar to it will help you drink it. After this, drinking this three times a week will result in good results.