ഫാറ്റിലിവർ നോർമൽ ആകാൻ നമ്മൾ എന്തെല്ലാം ചെയ്യണം. ഇവ വരാനുള്ള കാരണങ്ങൾ എന്തെല്ലാം

ഇന്നു നമ്മൾ പറയാൻ പോകുന്നത് കൊളസ്ട്രോളിനെ കുറിച്ചും ഫാറ്റി ലിവറിനെ കുറിച്ചു പ്രമേഹത്തെക്കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത്. ഇന്ന് സമൂഹത്തിൽ ഇതിൽ ഏറ്റവും കൂടുതൽ പേടിപ്പെടുത്തുന്ന ഒരു അസുഖമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ഈ കൊളസ്ട്രോൾ നമ്മുടെ ഉണ്ടാകുന്നത് അമിതമായ ഭക്ഷണത്തിലൂടെ ആണ് കുറയ്ക്കണമെങ്കിൽ നമുക്ക് വ്യായാമം ആവശ്യമാണ് ഡെയിലി വ്യായാമം ചെയ്യുന്ന ഒരാളാണെങ്കിൽ കൊളസ്ട്രോളിന് അംശം കുറവായിരിക്കും.

അതുകൊണ്ട് കൊളസ്ട്രോൾ കൂടി ആളുകൾ ദിവസവും വ്യായാമം ചെയ്യുക. അതുപോലെതന്നെ ആവശ്യമായ കൊളസ്ട്രോളും നമ്മുടെ ശരീരത്തിൽ ഉണ്ട്. അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഷുഗർ എന്ന് പറയുന്നത് അത് ഷുഗർ കുറഞ്ഞാലും കൂടിയാലും നമ്മുടെ ശരീരത്തിൽ പ്രശ്നങ്ങളുണ്ടാക്കും ആകും ഷുഗർ കുറയ്ക്കണമെങ്കിൽ നമ്മൾ നമ്മൾ മധുരപലഹാരങ്ങൾ കുറയ്ക്കേണ്ടതാണ് മധുര പലഹാരങ്ങൾ കുറയ്ക്കേണ്ടതാണ് അതുപോലെതന്നെ വ്യായാമത്തിലൂടെയും ഇത് ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്.