നിങ്ങൾക്ക് വെരിക്കോസ് വെയിൻ വരാതെ ഇരിക്കണം എന്നുണ്ടോ. എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് വെരിക്കോസ് വെയിൻനെ കുറിച്ചാണ്. അതുപോലെതന്നെ കൊളസ്ട്രോൾ ,ഷുഗർ എന്നീ രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ എന്തെല്ലാം നോക്കണം എന്നതിനെക്കുറിച്ചും ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതുപോലെതന്നെ സിറ്റിംഗ് ഡിസിനസിനെ കുറിച്ചും പറയുന്നു. അതുപോലെ എന്താണ് സിറ്റിംഗ് ഡിസീസ്. ഇതാണ് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലായി ആയി ഇപ്പോൾ കാണപ്പെടുന്നത്. വെരിക്കോസ് വെയിൻ വരുന്നത് കൂടുതൽ നേരം നിൽക്കുമ്പോഴാണ്. അതുപോലെ തന്നെ ഒത്തിരിനേരം ഇരിക്കുന്ന ആളുകൾക്കാണ് ഏറ്റവും കൂടുതൽ ഈ പ്രശ്നം കണ്ടുവരുന്നത് . ഇത് കാണപ്പെടുന്ന ആളുൾ എന്ന് പറഞ്ഞാൽ.

ടീച്ചേഴ്സും അതുപോലെതന്നെ ആർമിയിൽ നിൽക്കുന്നവർക്കും സെക്യൂരിറ്റിയായി നിൽക്കുന്നവർക്കും പ്രശ്നം കൂടുതലായി വരാൻ സാധ്യതയുണ്ട്. പിന്നെ ഈ അസുഖം വരുന്നത് നമ്മൾ പ്രോപ്പർ ആയി സമയത്ത് ഭക്ഷണം കഴിക്കാത്തത് മൂലമാണ്. അതുപോലെതന്നെ നിങ്ങളുടെ ഉറക്കവും ഇതിനെ ബാധിക്കുന്ന ഒരു കാര്യമാണ്. അതുപോലെ തന്നെ ഇരുന്നു ജോലി ചെയ്യുന്ന ആളുകൾ മാക്സിമം അരമണിക്കൂർ ഒരു മണിക്കൂർ ഇരുന്നുകൊണ്ട് ജോലി ചെയ്യുക . കൂടുതൽ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്താൽ ഈ അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് നിങ്ങൾ ജോലികൾ ചെയ്യുമ്പോൾ കൂടുതൽ നേരം ഇരുന്ന് ചെയ്യാതിരിക്കുക.

അതുപോലെതന്നെ നിന്നുകൊണ്ടും ചെയ്യാതിരിക്കുക. അതുപോലെതന്നെ നിങ്ങൾ മദ്യപാനം ഒഴിവാക്കുക. മദ്യപാനം എന്ന് പറയുന്ന ഇന്ന് നമ്മുടെ പല അവയവങ്ങൾക്കും അസുഖങ്ങൾ വരാൻ സാധ്യത കൂടുതൽ ആണ് ഇനി നമുക്ക് കൊളസ്ട്രോളിനെ കുറിച്ച് പറയാം. കൊളസ്ട്രോൾ ക്നമ്മളിൽ വരുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ഫാറ്റ് മൂലമാണ്. ഇത് പരിഹരിക്കാനായി നമുക്ക് വ്യായാമങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെ യും നമുക്ക് സാധിക്കും. ഇത് കുറയ്ക്കാൻ നിങ്ങൾ ഡെയിലി ഒരു മണിക്കൂർ വ്യായാമം ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *