മുഖത്തെ എല്ലാത്തരം പാടുകളും മാറണം എന്നുണ്ടോ ? ഈ വീഡിയോ കാണുക

ഇന്ന് നമ്മൾ പറയുന്നത്. മുഖത്തെ പാടുകളും കുരുക്കളും മാറാൻ ഉള്ള കാര്യങ്ങളെക്കുറിച്ചാണ്. ഇതിനെല്ലാം ഉള്ള ഒരു പരിഹാരമാണ് കെമിക്കൽ പീൽസ് എന്ന് പറയുന്നത്. ഇത് ചെയ്യുന്നത് ഓരോ പ്രശ്നങ്ങൾക്കും വ്യത്യസ്തതരം പീൽസ് ചെയ്യുന്നത്. ഇത് നമുക്ക് നമ്മുടെ മുഖത്ത് പാടുകളും അതുപോലെതന്നെ മുഖത്തെ കരിവാളിപ്പ് മാറ്റാൻ സാധിക്കുന്നു. നമ്മുടെ സ്കിൻ എന്നുപറയുന്നത് ലയർ ആയിട്ടാണ് കാണപ്പെടുന്നത്. അമ്മേ ടോപ്പിലെ ലെയറിൽ 20 മുതൽ 25 വരെ ഡെഡ് സെൽസാണ്. ഇതിനെ പീൽ ഓഫ് ചെയ്തു കളയുക എന്നതാണ് ഇവിടെയായിരിക്കും എപ്പോഴും പിക്മെഡറി ടെൻസി വരുന്നത്.

ഇത് ചെയ്തുകഴിഞ്ഞാൽ നമ്മുടെ മുഖത്ത് ചർമത്തിൽ നിന്ന് മുരി പോകുന്നതായി കാണാൻ സാധിക്കും അപ്പോൾ ഒരു നാല് അഞ്ചു ദിവസം. നിങ്ങൾ കെയർ ഫുൾ ആയിരിക്കണം. നേരിട്ട് സൺലൈറ്റ് കൊള്ളാൻ പാടില്ല. ഈ പെയ്മെൻറ് ചെയ്തു കഴിഞ്ഞാൽ. നിങ്ങൾക്ക് ഒരു നാലോ അഞ്ചോ ദിവസം കൊണ്ട് ഇതിൻറെ റിസൾട്ട് കാണാൻ സാധിക്കും.

ഈ പീൽ ചെയ്തു കഴിഞ്ഞ് നമ്മൾ ഏത് ക്രീം മുഖത്ത് പരറ്റുമ്പോഴും. നമ്മുടെ മുഖത്തെ ഡെഡ് സെൽസ് എല്ലാം പോയതിനുശേഷം ഈ ക്രീം പുരട്ടുമ്പോൾ നമുക്ക് കുറച്ചുകൂടി ബെറ്റർ ആയി തോന്നും. അതുപോലെതന്നെ മുഖക്കുരു വന്ന് ഈ ട്രീറ്റ്മെൻറ് ചെയ്യുന്ന ആളുകൾ ഉണ്ട്. അതുപോലെതന്നെ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കരിമംഗലം എന്നു പറയുന്ന പ്രശ്നം. ഈ പ്രശ്നത്തിനും ഇത് ഒരു സൊല്യൂഷൻ ആണ് ഏറ്റവും നല്ല ട്രീറ്റ്മെൻറ് ആണ് ആണ് പീൽസ് എന്ന് പറയുന്നത്. ഇത് ചെയ്തു കഴിഞ്ഞാൽ നമ്മൾ മുഖചർമ്മം ഒന്ന് നന്നായി കെയർഫുൾ ചെയ്യണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *