ഇന്ന് നമ്മൾ പറയാൻ പോകുന്നത്. ഡിസ്ക് തെറ്റിയ ആളുകളെ കുറിച്ചാണ്. ഡിസ്ക് തെറ്റി കഴിഞ്ഞാൽ . ഡിസ്ക് പുറകിലോട്ട് നീങ്ങി കഴിഞ്ഞാൽ ഡിസ്കിന് പുറകിലൂടെ കാലിലേക്കുള്ള നാഡികൾ ഡിസ്കിന് പുറകിലൂടെ യാണ് വരുന്നത്. ഡിസ്ക് തെറ്റി കഴിഞ്ഞാൽ നാഡികളിൽ നീര് ഇറങ്ങുകയും. അഥവാ ഇൻഫ്ലമെക്ഷൻ വരുകയും ചെയ്യും. അപ്പോൾ നമുക്ക് നടു മുതൽ കാലുകൾ വരെ വരെ വേദന ഉണ്ടാകും. ഇതിനുള്ള ചികിത്സ എന്ന് പറയുന്നത് ചിലർക്ക് നടുവേദന വന്നാൽ അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാൽ തനിയെ തന്നെ മാറുന്നതാണ്. ബാക്കിയുള്ള ആളുകൾക്ക് ഈ ഒരു സമയം കഴിഞ്ഞാലും വേദന മാറണമെന്നില്ല. അത്തരം ആളുകൾക്കെ മറ്റു ചികിത്സകൾ ആവശ്യമുള്ളൂ .
കുറച്ചു ദിവസം റെസ്റ്റ് എടുക്കുക. അതുപോലെതന്നെ വേദനകൾ മാറാനുള്ള മരുന്നുകൾ കഴിക്കുക. അതുപോലെ തന്നെ ഇതിനുള്ള വ്യായാമങ്ങൾ ചെയ്യുക. ഒരുപാട് ആളുകൾക്ക് ഇങ്ങനെ ചെയ്താൽ തന്നെ കൂടുതൽ അസുഖങ്ങളും ഭേദമാക്കാം. ഡിസ്ക് ഉള്ളിലേക്ക് വലിയ വേണ്ടി നമുക്ക് എക്സസൈസ് അല്ലാതെ. ചെയ്യുന്ന ചികിത്സയാണ്. ഓസോൺ ചികിത്സ. യൂറോപ്പിൽ അധികം പ്രചാരമുള്ളതും നമ്മുടെ നാട്ടിൽ അധികം കേട്ടു പരിചയം ഇല്ലാത്ത ഒരു ചികിത്സയാണ് ഓസോൺ ചികിത്സ.
എന്താണ് ഓസോൺ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. ഓസോൺ കടത്തിവിട്ട് കഴിഞ്ഞാൽ നമ്മുടെ ഡിസ്കിലെ ജലാംശം പോലുള്ള മെറ്റീരിയൽ നിന്ന് ജലാംശം കുറയുന്നു. അപ്പോൾ ഡിസ്ക് പുറത്തേക്ക് വന്ന ഭാഗം ഉള്ളിലേക്ക് തന്നെ ചുരുങ്ങി പോവുകയും ചെയ്യുന്നു. എല്ലാ ഡിസ്ക്കുകൾ ക്കും ഈ ചികിത്സ ചെയ്യാൻ പറ്റില്ല. കണ്ടെയ്ൻ്റ് ഡിസ്ക് അതായത് ഡിസ്കിന് ചുറ്റുമുള്ള ഒരു ഏനിലസ് എന്നുപറയുന്ന ഒരു റിങ് ഉണ്ട് ആ റിങ്ങ് ഉള്ള ആളുകൾക്കു മാത്രമേ ഈ ചികിത്സ ചെയ്യാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ ഡിസ്കിന് ഉള്ളിൽ ജലാംശത്തെ അളവ് കൂടുതൽ ആയിരിക്കണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.