നിങ്ങളുടെ വീട്ടിൽ കുട്ടികളുണ്ടോ ? ഉണ്ടോ എങ്കിൽ നിർബന്ധമായും കാണേണ്ട വീഡിയോ

ഇന്ന് നമ്മൾ പറയാൻ പോകുന്നത് രക്ഷാകർതൃത്വം എന്ന് പറയുന്നതിനെ ആണ്. രക്ഷാകർത്തൃത്വം എന്ന് പറയുന്നത് കുട്ടി ജനിക്കുന്നത് മുതൽ കുട്ടി പ്രായപൂർത്തിയാകുന്നത് വരെയുള്ള രീതികളെ പറ്റിയാണ്. പണ്ടൊക്കെ ആളുകൾ കുട്ടികളെ നന്നാക്കുന്നത് എന്ന് പറഞ്ഞാൽ കുട്ടികളെ വടിയെടുത്ത് തല്ലിയാണ് നന്നാക്കുന്നത്. എന്നാൽ മാത്രമേ കുട്ടികൾ വലുതാവുമ്പോൾ നല്ല ആളുകൾ ആവുകയുള്ളൂ എന്നൊരു വിചാരം പണ്ടത്തെ ആളുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏകദേശം മാറിവരുന്നുണ്ട് വടിയെടുത്ത് തല്ലി അല്ല സ്നേഹം കൊണ്ടാണ് ആണ് നമ്മൾ കുട്ടികളെ ശാസിച്ചു വരേണ്ടതെന്ന് എന്ന്. അതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരുന്നത് നാലുതരത്തിലാണ് നമ്മൾ രക്ഷാകർത്തൃത്വം വഹിക്കേണ്ടത് .

ഒന്നാമതായി വരുന്നത് . ആധികാരികമായ രക്ഷാകർതൃത്വം എന്നതാണ്. ഇതിൽ ഉദ്ദേശിക്കുന്നത് നമ്മൾ നമ്മുടെ വാല്യൂസ് പറഞ്ഞുകൊടുക്കുക. നമ്മൾ ഉദ്ദേശിക്കുന്ന പോലെ കുട്ടിയെ വളർത്തുക. പക്ഷേ പക്ഷേ കുട്ടിക്ക് അതിന് പൂർണപിന്തുണ നൽകുക എന്നതാണ്. കുട്ടികളെ ശാസിക്കുന്നത് സ്നേഹപൂർവ്വം ആയിരിക്കണം. ഇതാണ് ഏറ്റവും ഫലപ്രദമായ ഉള്ള അക്ഷരാർത്ഥത്തം എന്ന് നമ്മൾ പറയുന്നത് . രണ്ടാമത്തെ കാര്യമാണ് അവഗണന പരമായി ട്ടുള്ള രക്ഷാകർത്തൃത്വം എന്ന് പറയുന്നത്.

മാനസികമായും ശാരീരികമായും കുട്ടി ആയിട്ട് യാതൊരു ബന്ധവുമില്ലാത്ത രക്ഷകർതൃത്വം ആണ് ഇത് . മൂന്നാമത്തെ തരം എന്ന് പറഞ്ഞാൽ അനുവദനീയമായ രക്ഷകർതൃത്വം ആണ്. കുട്ടിയെ നമ്മൾ സ്നേഹിക്കുന്നു വേണ്ടതെക്കെ ചെയ്യുന്നു. എന്നാൽ നമുക്കൊരു കണ്ട്രോൾ പോരാ എന്നുള്ളതാണ് . ശോചാധിപത്യ രക്ഷാകർതൃത്വം എന്നു പറയുന്നത്. നിനക്ക് പറയുന്നത് വളരെ സ്ട്രിക്ട് ആയിട്ടുള്ള രക്ഷാകർത്തൃത്വം ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *