ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കടബാധ്യത തീർക്കാൻ നമുക്ക് എളുപ്പമായി ഉപയോഗിക്കേണ്ട ഒരു മന്ത്രത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ഈ ഒരു മന്ത്രം നമ്മൾ ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ കടങ്ങൾ ഇല്ലാതാക്കാൻ സാധിക്കും ഇത് എല്ലാവർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നം തന്നെയാണ് കടബാധ്യത എന്ന് പറയുന്നത്. ഇന്ന് സമൂഹത്തിൽ എല്ലാ വ്യക്തികളും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ കടബാധ്യത. അതുപോലെതന്നെ നിങ്ങൾ കടം അടയ്ക്കുമ്പോൾ ചൊവ്വാഴ്ച ദിവസങ്ങളിൽ അടയ്ക്കാൻ ശ്രദ്ധിക്കുക ആയിരിക്കും നിങ്ങൾക്ക് ഇങ്ങനെയുള്ള കടങ്ങൾ അടക്കേണ്ട നല്ല ഒരു തീയതി എന്ന് പറയുന്നത് ആഴ്ചയിലെ നല്ല ദിവസം ചൊവ്വാഴ്ച ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ലോൺ ആണെങ്കിലും കടം ആണെങ്കിലും ചൊവ്വാഴ്ച ദിവസം നിങ്ങൾ അടയ്ക്കാൻ ശ്രദ്ധിക്കുക.
രാവിലെ ഒരു മണിക്കും 12 മണിക്കും ഇടയിൽ അടയ്ക്കാൻ ശ്രദ്ധിക്കുക. രാവിലെ എട്ടിനും അതുപോലെതന്നെ ഉച്ചയ്ക്ക് 12 നും ഇടയിൽ നിങ്ങൾക്ക് ഏതു സമയത്തു വേണമെങ്കിലും അടയ്ക്കാവുന്നതാണ്. നിങ്ങൾക്ക് കഴിയുന്ന ഒരു തുക നിങ്ങൾ അടച്ചാൽ മതി. അതുപോലെതന്നെ അത് കൊടുക്കുന്നതിനു മുമ്പ് നിങ്ങൾ ഓം നമോ നാരായണ എന്ന മന്ത്രം ജപിക്കുക. ഇത് നിങ്ങൾ മൂന്നുപ്രാവശ്യം ജപിക്കണം എങ്കിൽ മാത്രമേ ഫലം ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ കടങ്ങൾ നിങ്ങൾ വിചാരിക്കുന്ന അതിനേക്കാളും വേഗത്തിൽ തിരുന്നതായിരിക്കും.
അതുകൊണ്ടുതന്നെ ഈ മന്ത്രം ഒരു വിശുദ്ധ കാരണങ്ങളും ഉപയോഗിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് പലവിധ ദോഷങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഓരോ ശുഭകാര്യങ്ങൾക്കും ഇങ്ങനെയുള്ള കർമ്മങ്ങളും മന്ത്രങ്ങളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.