September 27, 2022

എത്ര കൂടിയ ബിപിയും നമുക്ക് വളരെ പെട്ടെന്ന് തന്നെ മരുന്നില്ലാതെ നോർമൽ ആക്കാൻ കഴിയും ഇങ്ങനെ ചെയ്താൽ.

ഇന്ന് നമ്മൾ പറയുന്നത് എത്ര കൂടിയ വീട്ടിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. ബ്ലഡ് പ്രഷർ കൂട്ടാൻ കാരണം മരുന്നിനെ കുറവാണ് അല്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് എന്ന് ബ്ലഡ് പ്രഷർ കുറയ്ക്കാൻ വേണ്ടി മരുന്നുകൾ കഴിക്കുന്നത് ആളുകളുടെ എണ്ണം ഇന്ന് സമൂഹത്തിൽ വളരെയധികം കൂടിവരുകയാണ്. ബ്ലഡ് പ്രഷർ നു വേണ്ടി ദിവസവും ഒന്നോ രണ്ടോ നാലോ ടാബ്‌ലെറ്റുകൾ കഴിക്കുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. എന്നിട്ടും ബ്ലഡ് പ്രഷർ കുറയാതെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം തന്നെയായി വീണ്ടും കൂടെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇത് ചെറുപ്രായത്തിൽ തന്നെ ചിലപ്പോൾ മരുന്നു കഴിച്ചു വരികയും വലിയ പ്രായം ആയി കഴിഞ്ഞാലും ഇത് ഐഎസ് മാറാതെ വരികയും ചെയ്യുന്ന ഒരു അസുഖം തന്നെയാണ് ഈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത്. ഹാർട്ട് അറ്റാക്കും അതുപോലെതന്നെ സ്ട്രോക്കും അല്ലെങ്കിൽ വൃക്കരോഗങ്ങളും മൂലം അസുഖങ്ങൾ വന്നാൽ ചിലപ്പോൾ മരിക്കാൻ വരെ വളരെയധികം സാധ്യത കൂടുതലാണ്. അതുപോലെതന്നെ മരുന്ന് കഴിക്കാൻ മടി കൊണ്ട് അതായത് മരുന്ന് കഴിച്ചാൽ ചിലപ്പോൾ എന്തെങ്കിലും വേറെ അസുഖങ്ങൾ വരും എന്ന് കരുതി മരുന്ന് കഴിക്കാതെ അമിതമായി രക്തസമ്മർദം കൂടി മരിക്കുന്ന ആളുകളും ഇന്ന് സമൂഹത്തിൽ കണ്ടുവരുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇവരെല്ലാവരും വളരെയധികം ശ്രദ്ധിക്കുക എന്തെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നിങ്ങൾ ഉടൻ തന്നെ ഡോക്ടറെ പോയി ഡോക്ടറുടെ ചികിത്സയ്ക്ക് വിധേയമാക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ ജീവൻ വരെ നഷ്ടമായേക്കാം എന്ന അവസ്ഥ ഉണ്ടാകും അതുകൊണ്ടുതന്നെ നിങ്ങൾ ഉടൻ തന്നെ പോയി ഒരു ഡോക്ടറെ സമീപിക്കുക ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാണുകയാണെങ്കിൽ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.