September 30, 2022

ഈ ദിവസങ്ങളിൽ നിങ്ങൾ കല്ലുപ്പ് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ധനാഭിവൃദ്ധി ഉണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് കല്ലുപ്പ് ഏത് ദിവസത്തിൽ വാങ്ങിയാൽ ആണ് നമുക്ക് എന്താണ് ഉണ്ടാക്കുക എന്നതിനെക്കുറിച്ചാണ് ഇന്നത്തെ ഈ വീഡിയോയിൽ നമ്മൾ പറയുന്നത്. നമ്മൾ നമ്മൾ കല്ലുപ്പ് ഏത് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഒരാളാണ്. കല്ലുപ്പിൽ ലക്ഷ്മിദേവി അടങ്ങിയിട്ടുള്ളത് കാരണം വളരെയധികം ഗുണങ്ങൾ നൽകുന്നു അതുപോലെ തന്നെയാണ് ഈ ദൈവിക ശക്തി ഉള്ളത് കാരണമാണ് ക്ഷേത്രങ്ങളിലെല്ലാം അതുപോലെതന്നെ കർമ്മങ്ങൾ ചെയ്യുമ്പോൾ എല്ലാം കല്ലുപ്പ് നാം ഉപയോഗിക്കുന്നത്. ഉപ്പിൽ ദൈവികശക്തി അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ലക്ഷ്മി ദേവി കുടികൊള്ളുന്നത് കാരണം വളരെയധികം ഐശ്വര്യമുള്ള ഒരു വസ്തുവാണ് ഉപ്പ എന്ന് പറയുന്നത് അതുപോലെതന്നെ ലക്ഷ്മിദേവിയുടെ കടാക്ഷം ഉപ്പയെ ലഭിച്ചിട്ടുള്ളത് കാരണം വളരെയധികം ഉപയോഗപ്രദവും ആയിട്ടുള്ള ഒരു സാധനം ഒരു വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്.

അതുപോലെതന്നെ അതിനു മുന്നേ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പടം നിങ്ങൾ ആർക്കെങ്കിലും കാണാൻ കൊടുക്കുന്നുണ്ടെങ്കിൽ 11:00 അതുപോലെതന്നെ ഒരു മണിക്കും ഇടയിൽ പണം കൊടുക്കാതിരിക്കുന്നത് ഏറ്റവും നല്ലതാണ് അതുപോലെതന്നെ സന്ധ്യാസമയത്തും എങ്ങനെ പണം കൊടുക്കുകയാണെങ്കിൽ കൊടുക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യം എന്ന് പറയുന്നത്. ഈ സമയങ്ങളിൽ നിങ്ങൾ പണം കടം കൊടുക്കുകയാണെങ്കിൽ നമ്മുടെ കൈകളിലും പണമില്ലാതെ തീരും എന്നാണ് പറയുന്നത് .

അതുപോലെതന്നെ നമ്മുടെ വസ്തുവിൽ തീർച്ചയായും ഒരു നെല്ലിമരം വച്ചു പിടിക്കുകയാണെങ്കിൽ ഏറ്റവും വളരെയധികം ഉപയോഗപ്രദമായ ഒരു കാര്യം തന്നെയാണ് അതുപോലെ തന്നെ ഏറ്റവും ലക്ഷ്മി കടാക്ഷം നമ്മുടെ വീടിന് ഐശ്വര്യവും ഉണ്ടാകുകയും ചെയ്യും. അതുപോലെതന്നെ നിങ്ങൾ കല്ലുപ്പ് വാങ്ങുമ്പോൾ വെള്ളിയാഴ്ച ദിവസങ്ങളിൽ വാങ്ങാൻ ശ്രദ്ധിക്കുക അതാണ് ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത്. എന്നെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.