October 1, 2022

നിങ്ങൾക്ക് നിങ്ങളുടെ കൈകളുടെ ജോയിൻ്റെൽ വേദനകൾ അനുഭവപ്പെടാറുണ്ടോ ? ഇതിന്റെ കാരണമെന്ന്.

ഇന്ന് നമ്മൾ പറയുന്നത്. കൈകളുടെ ജോയിന്റ്ൽ മരവിപ്പ്, വേദന, തരിപ്പ് എന്നിവയെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നമ്മളിൽ പലരും കാണപ്പെടുന്ന ഒരു അസുഖമാണ് ഫോർസെൻ ഷോൾഡർ എന്ന് പറയുന്നത്. തോൽ സന്ധ്യയുടെ ജോയിൻറ് ടൈറ്റ് ആവുകയും. അതുകാരണം ജോയിൻറ് സ്റ്റിഫ് ആയി വരികയും ചെയ്യുന്ന എന്ന ഒരു കാരണമാണ് ഫോർസെൻ ഷോൾഡർ എന്ന് പറയുന്നത് . ഇത് ഒരുപാട് ആളുകളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു അസുഖമാണ്. സാധാരണയായി ഷുഗർ പ്രമേഹരോഗികൾ ഉള്ള ആളുകളിലും തൈറോയ്ഡ് ഉള്ള ആളുകളും കണ്ടുവരുന്ന അസുഖമാണിത്. അവളോട് ഇതുപോലെ തന്നെ വേറെ കാര്യങ്ങളും പറ്റാതെ തന്നെ ചെറിയ ഷോൾഡർ വേദനയായി തുടങ്ങും അതാണ് ഈ അസുഖത്തിന് ആരംഭം.

എന്നു പറയുന്നത്. അസുഖമുള്ള ആളുകൽ തന്നെ അല്ലാതെ ആക്സിഡൻറ് പറ്റുകയോ വീഴുകയോ ചെയ്ത ആളുകളിലും വരും. ഈ അസുഖം നേരത്തെ പറഞ്ഞ രണ്ട് പുസ്തകങ്ങൾ പ്രതി വരുന്ന അസുഖമാണ് . തന്നെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഈ അസുഖം വരാവുന്നതാണ്. ഇത് തനിയെ മാറുന്ന ഒരു അസുഖമാണ് തനിയെൻ മാറാൻ എടുക്കുന്ന സമയം എന്ന് പറയുന്നത് രണ്ടു വർഷമാണ്.

ഈ അസുഖത്തെ നമ്മൾ ചികിത്സിക്കേണ്ടതാണ് കൃത്യം ആയിട്ടുള്ള ചികിത്സ വേണം എങ്കിൽ മാത്രമേ ഈ അസുഖത്തിന് കുറവ് ഉണ്ടാവുകയുള്ളൂ ഇപ്പോഴും ഈ അസുഖത്തിന് മരുന്ന് എന്ന് പറയുന്നത് വ്യായാമം തന്നെയാണ് വ്യായാമം നമ്മുടെ ശരീരത്തിൽ എത്രത്തോളം ലഭിക്കുമോ അത്രത്തോളം നമ്മൾ ആരോഗ്യവാൻ ആയിരിക്കും അതുകൊണ്ട് നിങ്ങൾ ദിവസവും വ്യായാമം ചെയ്യുക ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ഈ വീഡിയോ ഫുൾ ആയി കാണുക ഈ വീഡിയോ ഫുൾ ആയി കാണുക

Leave a Reply

Your email address will not be published.