October 1, 2022

നിങ്ങൾ ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ബാത്റൂമിൽ പോകുന്നവരാണോ ? ഇതിൻ്റെ കാരണം എന്തെല്ലാം.

ഇന്ന് തമ്മിൽ പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥി കുറിച്ചാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് വീഡിയോയിൽ വിശദമായി പറയുന്നു. ആദ്യം തന്നെ എന്താണ് തൈറോയ്ഡ് ഗ്രന്ഥി എന്നു നോക്കാം. നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഓർഗൻ ആണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ കഴുത്തിൻറെ മുൻവശത്ത് ചിത്രശലഭ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ്. ഇനി നമുക്ക് എന്താണ് തൈറോയ്ഡ് കോമ്പൗണ്ട് എന്ന് നമുക്ക് നോക്കാം. നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഒരു മെറ്റബോളിക് ഹോർമോൺ ഉണ്ട് . മെറ്റബോളിക് ഹോർമോൺ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഊർജ്ജം നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ്. കയറാറുണ്ട് മിതമായ അളവ് നമ്മുടെ ശരീരത്തിലെ പല അവയവങ്ങളുടെയും മിതമായ ഫംഗ്ഷന് ആവശ്യമാണ്.

തൈറോയ്ഡ് അളവ് കുറയുകയോ കൂടുകയോ ചെയ്താൽ ബാക്കി എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ്. ഇതൊക്കെ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കോമൺ ആയിട്ടുള്ള അസുഖങ്ങളെക്കുറിച്ച് നോക്കാം. ഏറ്റവും പ്രധാനമായി കാണുന്നത് എന്ന് പറഞ്ഞാൽ ഹൈപ്പോതൈറോയ്ഡിസം ആണ്. ഹൈപോതൈറോയ്ഡിസം ഉണ്ടാക്കുന്നത് ഇത് തൈറോയ്ഡ് കുറഞ്ഞാൽ ആണ് സംഭവിക്കുന്നത് അത് ഇനി ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് നോക്കാം. പലർക്കും പല രോഗങ്ങളാണ് ഉണ്ടാകുക അ ചിലർക്ക് രാത്രി ഉറങ്ങിയാൽ ഉറക്കം മതിയാകാതെ ഇരിക്കുക. അതുപോലെ തന്നെ ചെയ്യണം വല്ലാതെ തളർച്ച.

ചിലർക്ക് വല്ലാതെ മുടികൊഴിച്ചിൽ. അതുപോലെതന്നെ തണുപ്പ് തീരെ പറ്റാത്ത അവസ്ഥ. ഇനി സ്ത്രീകൾക്കാണെങ്കിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ. ഈ രോഗലക്ഷണമാണ് ആളുകൾ ചെറിയ ഒരു ബ്ലഡ് ടെസ്റ്റ് ചെയ്താൽ നമുക്ക് അസുഖം കണ്ടെത്താൻ സാധിക്കും. അതുപോലെതന്നെ രാവിലെ വെറും വയറ്റിൽ ബ്ലഡ് ടെസ്റ്റ് എടുക്കുന്നതാണ് ഉചിതം. ഇതിൻറെ ചികിത്സ എന്ന് പറയുന്നത് തൈറോയ്ഡ് കുറഞ്ഞ കാരണമാണ് നമുക്ക് ഈ അസുഖം ഉണ്ടാകുന്നത്. അതുകൊണ്ട് തൈറോയ്ഡ് കൃത്യമായ അളവിൽ നിൽക്കാൻ വേണ്ടി ഒരു ടാബ്ലെറ്റ് ഉണ്ട് ഇത് കഴിയുന്നതും വെറുംവയറ്റിൽ കഴിക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.