ഇന്ന് നമ്മൾ പറയുന്നത് ദൈവം കൈപിടിച്ചുയർത്തുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് അതിന് നാം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറയുന്നുണ്ട്. കാരണം ദൈവാനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് എന്ത് വസ്തുവിനെയും എന്ത് കാര്യവും വളരെ പെട്ടെന്ന് തന്നെ ചെയ്തുതീർക്കാൻ സാധിക്കും ആദ്യം നമുക്ക് വേണ്ട കാര്യം എന്ന് പറയുന്നത് ദൈവം അനുഗ്രഹമാണ് നമുക്ക് ഉണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഓരോ കാര്യങ്ങളും സധിച്ചെടുക്കാൻ സാധിക്കും.
ജീവിതത്തിൽ കഷ്ടപ്പാടുകൾ ദുരിതങ്ങൾ എല്ലാം വരുമ്പോഴാണ് എല്ലാവരും ഈശ്വരനെ വിളിക്കുന്നത് എന്നാൽ ഈ വാക്കുകൾ എപ്പോഴും ഈശ്വരനെ വിളിക്കുകയാണെങ്കിൽ അവർക്ക് വേണ്ട തക്കതായ ഈശ്വരൻ നൽകുന്നതായിരിക്കും. അതുപോലെതന്നെ ചില ആളുകൾ ഈശ്വരന് അനുഗ്രഹം കിട്ടി കഴിഞ്ഞു ഈശ്വരനെ മറന്ന് അവർ അവരുടെ അഹങ്കാരത്തോടെ ജീവിക്കുന്ന ആളുകളും ഉണ്ട്. അവരെല്ലാം ഒരു കാര്യം ഓർക്കുക ഇപ്പോഴുള്ള സമ്പത്തും കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ പോവാൻ ഈശ്വരൻതന്നെ വിചാരിച്ചാലും വലിയ എന്നകാര്യം നിങ്ങളും ഓർക്കുക.
അതുപോലെ തന്നെ നമ്മൾ വിശ്വസിച്ച് മാത്രം പ്രാർത്ഥിക്കാൻ ശ്രമിക്കുക. ഒരിക്കലും വിശ്വാസമർപ്പിക്കാൻ നിങ്ങൾ ഒരു കാരണവശാലും പ്രാർത്ഥിക്കരുത് വിശ്വാസമർപ്പിച്ച് എന്ത് കാര്യമായാലും നിങ്ങൾ വിശ്വാസമർപ്പിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ ദുഷിച്ച കാര്യങ്ങൾ എപ്പോഴും ചെയ്യാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക അതുപോലെതന്നെ വളരെയധികം നന്മയിൽ ജീവിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ നിങ്ങൾ വളരെയധികം അധികം സമ്പത്ത് ഉള്ളവനാണ് എന്ന് കരുതി അഹങ്കരിക്കാൻ ഇരിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.