September 30, 2022

നിങ്ങളുടെ കാലുകളിൽ ഞരമ്പുകൾ വ്യത്യസ്തമായി കാണുന്നുണ്ടോ എങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക.

ഇന്നു നമ്മൾ പറയാൻ പോകുന്നത്. വെരിക്കോസ് വെയിന് കുറിച്ചാണ്. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെ എന്നതിനെ കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്. വെരിക്കോസ് വെയിൻ വരുന്നത് ഇപ്പോൾ ആളുകൾക്ക് സുപരിചിതമായ ഒരു കാര്യമാണ്. ഇനി നമുക്ക് വെരിക്കോസ് വെയിൻ എന്തുകൊണ്ടാണ് വരുന്നത് എന്ന് നോക്കാം. വെരിക്കോസ് വരുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. ഞരമ്പിനെ ഭിത്തികളിൽ ഉള് ഉള്ള ക്ഷീണം ആണ് ഇത് വരാൻ കാരണമാകുന്നത്. ഞരമ്പുകളുടെ ഉദ്ദേശം എന്ന് പറയുന്നത് രക്തങ്ങൾ കൊണ്ടു പോകുക എന്നതാണ്. അതുപോലെ ഇത് തിരിച്ചു കൊണ്ടു വരുന്നതും ഈ ഞരമ്പുകൾ ആണ് അപ്പോൾ തിരിച്ചുവരുമ്പോൾ കൊഴുപ്പ് അടങ്ങിയിട്ടുള്ള കാരണം ഇത് ബ്ലോക്ക് സംഭവിക്കാൻ സാധ്യത ഭയങ്കര കൂടുതലാണ്.

അതുകൊണ്ട് അതുകൊണ്ട് അവിടെ തടിക്കുകയും വ്രണങ്ങൾ ഉണ്ടാവുകയും പൊട്ടുകയും ചെയ്യുന്നു. അതുപോലെതന്നെ അധികം വണ്ണം ഉള്ള ആളുകൾക്ക് വെരിക്കോസ് വെയിൻ വരാൻ സാധ്യത കൂടുതലാണ് കാരണം കൊഴുപ്പ് അടിഞ്ഞുകൂടി വെരിക്കോസ് വെയിൻ വരുന്നത് ഒരു കാരണമാകുന്നു. അതുകൊണ്ട് നിങ്ങൾ കൊഴുപ്പടിഞ്ഞ് ഭക്ഷണപദാർഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക. അതുപോലെതന്നെ ഇതിൻറെ ചികിത്സ എന്ന് പറയുന്നത് ലൈസർ ചികിത്സ എന്ന് പറയുന്നത് ഏറ്റവും അനുയോജ്യമായ ചികിത്സയാണ്. ഈ ചികിത്സ എന്ന് പറയുന്നത് ഞരമ്പിൽ ഉള്ളിൽ കൂടി ഫൈബർ കടത്തിവിട്ട് ബ്ലോക്ക് ആയ വശങ്ങളിൽ എല്ലാം ചെന്ന് ഹിറ്റായി ബ്ലോക്ക് മാറ്റുകയും ഞരമ്പുകളെ പഴയപടി ആക്കുകയും ചെയ്യുന്നു.

ഇത് വളരെ തുച്ഛമായ പൈസ യിൽ നമുക്ക് ചെയ്യാവുന്ന ഒരു ട്രീറ്റ്മെൻറ് ആണ് ആണ് അതുപോലെതന്നെ വേദനകളും കുറവായിരിക്കും എനിക്കും അതുപോലെ തന്നെ മറ്റൊരു ചികിത്സാ രീതി എന്ന് പറയുന്നത് സർജറികൾ ആണ് സർജറി ചെയ്യുമ്പോൾ നല്ല വേദനയും യും അധികമായ പണവും ഉണ്ട്. അതുപോലെതന്നെ നിങ്ങൾ ഒത്തിരിനേരം നിൽക്കുന്നതും അതുപോലെതന്നെ ഇരിക്കുന്നതും ഒഴിവാക്കുക നിൽക്കുന്നതും ഇരിക്കുന്നതും ആയ ആളുകൾക്ക് വരാൻ സാധ്യത കൂടുതലാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.