October 1, 2022

ഓരോ സ്ത്രീയും കണ്ടിരിക്കേണ്ട വീഡിയോ ഇത് വളരെ പ്രധാനപ്പെട്ട വീഡിയോയാണ്.

ഇന്ന് നമ്മൾ പറയുന്നത് സ്ത്രീകൾ മാത്രം കാണേണ്ട ഒരു വീഡിയോ ആണ് സ്ത്രീകൾ പ്രസവസമയത്ത് വളരെയധികം ആകാംക്ഷയും അതുപോലെതന്നെ വളരെയധികം ഊർജ്ജവും ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് പ്രഗ്നൻസി എന്ന് പറയുന്നത്. ഇവരിൽ ഹോർമോണുകളുടെ വ്യത്യാസം ഉണ്ടാകുന്നത് മൂലം ചിലപ്പോൾ ഇവരുടെ ചിന്തകളിൽ വളരെയധികം മാറ്റം ഉണ്ടായേക്കാം അതുപോലെതന്നെ ഇവരെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പെട്ടെന്ന് തന്നെ ഇവർക്ക് ദേഷ്യം ഉണ്ടാവുക ടെൻഷൻ കൂടും. അതുപോലെതന്നെ അമ്മയാവാനുള്ള ഒരു തയ്യാറെടുപ്പും ഈ സമയത്ത് ഇവർക്കുണ്ടാകുന്ന ഉണ്ട്. അതുപോലെതന്നെ ഇന്ന് നമ്മൾ പറയുന്നത് ഗർഭസമയം ആദ്യം മുതൽ അവസാനം വരെ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്.

പ്രസവ സമയം എന്ന് പറയുന്നത് നമ്മൾ വളരെയധികം സൂക്ഷിക്കേണ്ട ഒരു കാര്യമാണ് അത് വെച്ച് സൂക്ഷിക്കാൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾ വീടുകളിൽ അടച്ചുപൂട്ടി ഇരിക്കരുത് ചില ചെറിയ പണികൾ. എന്തെങ്കിലും ചെയ്തേ നിങ്ങൾ വ്യായാമം ചെയ്യുക അങ്ങനെ എന്തെങ്കിലും എല്ലാം ചെയ്തു കഴിഞ്ഞാൽ തന്നെയാണ് നിങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുട്ടിയെ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങൾ നിങ്ങൾ കാണുകയാണെങ്കിൽ ആദ്യം തന്നെ ഡോക്ടറെ പോയി നിങ്ങൾ ചെയ്യുക ബ്ലഡ് ടെസ്റ്റ് ആദ്യം തന്നെ നിങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

എന്നിട്ട് കൺഫോം ആണെങ്കിൽ മാത്രം നിങ്ങൾ ഡോക്ടറെ പോയി കണ്ടു ബാക്കി നടപടികൾ സ്വീകരിക്കുകയും അതുപോലെതന്നെ ബാക്കി കാര്യങ്ങൾ അന്വേഷിച്ചറിയണം ചെയ്യുക. ഇത് മൂന്ന് സ്റ്റെപ്പുകൾ ആയാലും മൂന്ന് ഘട്ടങ്ങളായാണ് ഉണ്ടാകുന്നത് ആദ്യത്തെ ഒരു മാസം അല്ലെങ്കിൽ മൂന്നുമാസം എന്ന് പറയുന്നത്. സ്ത്രീക്ക് വളരെയധികം റസ്റ്റ് വേണ്ട സമയം തന്നെയാണ്. ആ സമയത്ത് സ്ത്രീ വളരെയധികം റെസ്റ്റ് എടുക്കുക തന്നെ വേണം അല്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടാകും അതുകൊണ്ട് തന്നെ സ്ത്രീ റസ്റ്റ് എടുക്കുക തന്നെ വേണം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.