September 27, 2022

ഹാർട്ടറ്റാക്ക് പ്രമേഹം എന്നീ രോഗങ്ങൾ വരാതിരിക്കണം എന്നുണ്ടോ എങ്കിൽ ഈ വീഡിയോ കാണുക.

ഇന്ന് നമ്മൾ പറയുന്നത് അത് ഹാർട്ടറ്റാക്ക് പ്രമേഹം എന്നീ രോഗങ്ങൾ വരാതെ വരാതിരിക്കാനുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇത് നമ്മൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നമ്മുടെ വണ്ണം കൂടാതിരിക്കാൻ നോക്കുക. അതായത് നമ്മുടെ വയർ ചാടുന്നു ഉണ്ടോ എന്ന് നമ്മൾ എപ്പോഴും നോക്കണം ഒരുവിധം വരെ വയർ ചാടുന്നത് കുഴപ്പമില്ല അധികമായാൽ പല അസുഖങ്ങളും ഇതിൽനിന്ന് വരാൻ സാധ്യതയുണ്ട് .

അതുകൊണ്ട് വയർ ചാടുന്നത് എപ്പോഴും നിങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിങ്ങൾക്ക് അസുഖങ്ങൾ വരാനും അത് കൂടാനും ഞാനും ചാൻസ് കൂടുതലാണ്. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറഞ്ഞ കണ്ടീഷൻ നമ്മുടെ ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ 100 മുകളിൽ പോകാതിരിക്കുക എന്നതാണ് ആണ് ഇത്. ഈ ഇൻസുലിൻ റസിസ്റ്റൻസ് ആണ് നമ്മുടെ ശരീരത്തിൽ കൂടുതൽ പ്രശ്നങ്ങളും അസുഖങ്ങളും എല്ലാം ഉണ്ടാക്കുന്നത്. മൂന്നാമത്തെ കാര്യം എന്നുപറയുന്നത് ബി പി ആണ് ഇത് നമ്മൾ കൺട്രോൾ ചെയ്യേണ്ട ഒരു കാര്യമാണ് . നാലാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ ഫുഡ് കൺട്രോളിങ് ആണ് നമ്മൾ എപ്പോഴും ഫുഡ് കൺട്രോൾ ചെയ്തു വേണം കഴിക്കാൻ ആയിട്ട്. അതുപോലെതന്നെ ഫുഡിൽ അമിതമായി നോൺവെജ് ഉൾപ്പെടുത്താതെ ഇരിക്കുക. അഞ്ചാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ എച്ച്ഡിഎൽ ലെവൽ ആണ്.

ഇത് നമ്മുടെ രക്തത്തിൽ കൂടുതൽ ഉണ്ടെങ്കിൽ പല സ്ട്രോക്കുകൾ ഉം അസുഖങ്ങളും ഒഴിവാക്കാൻ സാധിക്കും. ഇത് നമ്മുടെ ശരീരത്തിലെ രക്തത്തിൽ 50 ശതമാനത്തിനു മുകളിൽ കാണപ്പെടുക യാണെങ്കിൽ കുഴപ്പമില്ല എന്നാൽ 40 ന് താഴെ വന്നാൽ അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങും അപ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക അ ഈ ലക്ഷണങ്ങളെല്ലാം വരികയാണെങ്കിൽ നിങ്ങൾ നേരത്തെ ശ്രദ്ധിക്കേണ്ടതാണ് ഇതെല്ലാം കഴിഞ്ഞ് അല്ല നമ്മുടെ ശരീരത്തിന് ചികിത്സ വേണ്ടത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published.