October 1, 2022

മുടികൊഴിച്ചിൽ മാറ്റാനും മുടികൾ പോയ സ്ഥലത്ത് മുടികൾ വരാനും ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് മുടികൊഴിച്ചിൽ മാറാനും അതുപോലെതന്നെ മുടി പോയ സ്ഥലത്ത് മുടി വളരാനും എന്താണ് ചെയ്യേണ്ടത് എന്ത് ചികിത്സയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. മുടികൊഴിച്ചിലിന് വളരെയധികം പല കാരണങ്ങളുണ്ട് സ്റ്റാറ്റസ് മൂലം ചിലപ്പോൾ മുടികൊഴിയാൻ സാധ്യത കൂടുതലാണ് അതുപോലെതന്നെ ചിലപ്പോൾ ചിലരുടെ പാരമ്പര്യ മൂലം ചിലപ്പോൾ മുടികൊഴിയാൻ വളരെയധികം സാധ്യത കൂടുതലാണ്. അതുപോലെതന്നെ aayan കുറവാണെങ്കിൽ നമുക്ക് മുടികൊഴിയാൻ വളരെയധികം സാധ്യത കൂടുതലാണ് അതുപോലെതന്നെ കാൽസ്യം കുറവാണെങ്കിൽ നമുക്ക് മുടി വളരെയധികം സാധ്യത കൂടുതലാണ്. അതുപോലെ തന്നെ നമ്മൾ ചികിത്സകൾ എന്താണ് ഇതിനെ ചെയ്യേണ്ടത് അതുപോലെ തന്നെ നമുക്ക് ഇതിനെ എന്തൊക്കെ ഒക്കെ ചികിത്സകളാണ് ചെയ്യാൻ പറ്റുക എന്നതിനെക്കുറിച്ച് ഒക്കെ ആണ് ഇന്ന് നമ്മൾ പറയുന്നത്.

ഇതിനു വേണ്ടി നമുക്ക് ഒരു മൂന്ന് അത്തിപ്പഴം എടുക്കാം എന്നിട്ട് എന്നിട്ട് ശുദ്ധമായ കുറച്ചു വെള്ളത്തിൽ നമുക്ക് ഇത് ഇട്ടു വയ്ക്കാം. ഒരു കാൽ ഗ്ലാസ് വെള്ളത്തിൽ നമ്മൾ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇട്ടുവയ്ക്കുക. എന്നിട്ട് രാവിലെ എണീറ്റാൽ മൂന്ന് അത്തിപ്പഴവും കഴിക്കണം അതുപോലെതന്നെ ഇതിലെ വെള്ളം നമ്മൾ കുടിക്കണം നമുക്ക് മുടിവളരാൻ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് മുടികൊഴിച്ചിലും അതുപോലെതന്നെ മുടി വളരാനും വളരെയധികം സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ നിങ്ങളെല്ലാവരും മുടികൊഴിച്ചിൽ പറ്റി അസ്വസ്ഥരാക്കുന്ന വരാണെങ്കിൽ ഇങ്ങനെ ചെയ്തു നോക്കുക.

നിങ്ങളുടെ ഉറപ്പായും മാറ്റങ്ങളുണ്ടാകുന്നത് ആയിരിക്കും. ഇന്ന് പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ മുടികൊഴിച്ചിൽ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ എന്നെ നിങ്ങൾ ഇങ്ങനെയുള്ള ചികിത്സകൾ ഉപയോഗിക്കാൻ ശ്രമിക്കുക പ്രകൃതിദത്തമായ ചികിത്സകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പുറത്ത് വിപണിയിൽ വളരെയധികം ഓയിലുകൾ നമുക്ക് ലഭ്യമാണ് അതൊന്നും ഡോക്ടറുടെ നിർദേശമില്ലാതെ നിങ്ങൾ തലയിൽ തേക്കാൻ ഇരിക്കാൻ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.