നിങ്ങളുടെ വീടുകളിൽ പാലിരിക്കുന്നു എങ്കിൽ ഇങ്ങനെ നിങ്ങൾ ട്രൈ ചെയ്യൂ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിൽ പാല് നമ്മൾ ഉപയോഗിക്കാതെ എടുത്തുവയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഈ സാധനം ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് തീർച്ചയായും നല്ല റിസൾട്ട് ലഭിക്കുന്ന ഒരു സാധനം തന്നെയാണ്. ഇത് നമുക്ക് വളരെ ഈസിയായി ഉണ്ടാക്കിയെടുക്കാൻ വീടുകളിൽ സാധിക്കുന്ന ഒരു റെസിപ്പി ആണ്. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്ന സാധനത്തിനെ പേര് എന്നുപറയുന്നത് പാൽ കൊഴുക്കട്ട ആണ്. ഇത് നമുക്ക് വളരെ എളുപ്പത്തിൽ കുറച്ച് പാല് കൊണ്ട് നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സാധനമാണ് ഇത് പല ആളുകൾക്കും അറിയില്ല കാരണം ഇത് നമുക്ക് വളരെയധികം ടെസ്റ്റ് ലഭിക്കുന്ന ഒരു സാധനം കൂടിയാണ്. ഇത് തയ്യാറാക്കുന്നതിനു വേണ്ടി നിങ്ങൾ ആദ്യം തന്നെ ഒരു പാൻ എടുത്ത് നമ്മുടെ ഗ്യാസിന് മുകളിൽ വച്ച് ചൂടാക്കുക.

അതിനുശേഷം നിങ്ങൾ അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. എന്നിട്ട് നിങ്ങൾ ഈ വെള്ളം നന്നായി തിളക്കുന്നതിന് വേണ്ടി കാത്തിരിക്കാൻ ശ്രമിക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് ഉപ്പ് നിങ്ങൾ ഇട്ടുകൊടുക്കുക എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര നിങ്ങൾ അതിലേക്ക് ഇടുക. അതിനുശേഷം നിങ്ങൾ ചെറുതായി നന്നായി ഒന്നിളക്കി കൊടുക്കുക നമ്മുടെ പഞ്ചസാരയും ഉപ്പും ഒന്നു നന്നായി മിക്സ് ആകാൻ വേണ്ടിയാണ് നമ്മൾ ഇങ്ങനെ ഇളക്കുന്നത്. നന്നായി ഇളക്കിയതിനു ശേഷം നിങ്ങൾ ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കുക.

അതുപോലെതന്നെ ഒരു അര കപ്പ് തേങ്ങ ചിരകിയത് നിങ്ങൾ ഇതിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഈ തേങ്ങാ നിങ്ങൾ നന്നായി ഇളക്കിക്കൊടുക്കുക. ഈ തേങ്ങാ നന്നായി വെന്ത് വരാൻ വേണ്ടിയാണ് നിങ്ങൾ ഇളക്കി കൊടുക്കേണ്ടത്. എന്നിട്ട് ഇതിലേക്ക് നിങ്ങൾ ഒരു കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക. വറുത്ത അരിപ്പൊടി ഉപയോഗിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *