7 ദിവസം ഇതൊന്നു ചെയ്തു നോക്കു (വീഡിയോ)

ഇന്ന് നമ്മൾ പറയാൻ പോകുന്നത് അത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന ചെറുതും വലുതുമായ കുഴികൾ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി മാർഗത്തെ കുറിച്ചാണ്. എല്ലാവരുടെ ചർമത്തിലും ചെറു സുഷിരങ്ങൾ ഉള്ളവയാണ്. എന്നാൽ മറ്റു ചിലരിൽ ഇതിനെ വലുപ്പം കൂടുതലായി കാണപ്പെടുന്നു.

അതിനു കാരണം കൂടുതലായി ഈ സുഷിരങ്ങളിൽ നിന്നും വിയർപ്പും അതുപോലെതന്നെ അഴുക്കുകളും പുറം തള്ളുന്നതാണ്. ഈ ഫേസ്ബുക്ക് ഉപയോഗിക്കുന്ന വഴി മുഖത്ത് കാണുന്ന കുഴികൾ ചെറുതായി മാറുന്നതാണ്. ഇങ്ങനെ ഒരാഴ്ച ഇത് ഉപയോഗിക്കുന്നത് മൂലം മുഖത്തെ കുഴികൾ പരിപൂർണമായും മാറി സ്കിൻ സാധാ രീതിയിലേക്ക് മാറുന്നതാണ്.

ഇനി എങ്ങനെയാണ് ഈ ഫേയ്സ് പാക്ക് ഉണ്ടാക്കുന്നത് എന്നതിന് കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഇത് പൂർണമായും നല്ല രീതിയിൽ മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മൊത്തമായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.