ഒരു തുള്ളി മതി മുഖം തിളങ്ങാൻ (വീഡിയോ)

ഇന്നത്തെ വീഡിയോയിൽ പ്രകൃതിദത്തമായ രീതിയിൽ മുഖം തുടങ്ങുന്നു വേണ്ടിയുള്ള പപ്പായ ക്രീം ആണ് ഉണ്ടാക്കി കാണിക്കുന്നത്. പപ്പായ കഴിക്കുന്നതും ശരീരത്തിന് വളരെ ഗുണം മാറിയതാണ് ശരീരത്തിന് തണുപ്പ് ഏകുന്നതിനും അതുപോലെ മലബന്ധം വിസർജനം സുഗമമാക്കുന്നതിനും ചർമത്തിന് ഭംഗി കൂട്ടാനും ഇത് സഹായിക്കുന്നു. ഇത് നമുക്ക് രാത്രിയും പകലും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇത് ചർമത്തിലെ കറുത്ത കലകൾ മാറുന്നതിനു അതുപോലെ കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പപ്പായ ക്രീം പുറമേനിന്ന് വായിക്കുമ്പോൾ വളരെ വിലകൂടിയ രീതിയിലാണ് നമുക്ക് കിട്ടുന്നത് അതിനു നമുക്ക് വളരെ കുറഞ്ഞ ചെലവിൽ തന്നെ വീട്ടിൽ ഉണ്ടാക്കാൻ പഠിക്കാവുന്നതാണ്.

ഇത് പുരട്ടുന്നത് വഴി ചർമ്മം മൃദുലമാക്കാൻ സഹായിക്കുന്നു. ഇതിനായി നമുക്ക് വേണ്ടത് പഴുത്ത പപ്പായ ആണ്. ഇനി എങ്ങനെയാണ് പപ്പായ കൊണ്ട് ക്രീം ഉണ്ടാക്കുന്നത് എന്നറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.