ഉരുളക്കിഴങ്ങു ദിവസവും ഇങ്ങനെ ചെയ്താൽ ഇത്രയും മാറ്റമോ (വീഡിയോ)

ഇന്നത്തെ വീഡിയോയിൽ ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ച് എങ്ങനെ ഫെയ്സ് ക്രീം ഉണ്ടാക്കാം എന്നതിനെക്കുറിച്ചാണ് പറഞ്ഞുതരുന്നത്. ഇന്നത്തെ കാലത്ത് മുഖത്തെ പാടുകൾ മാറുന്നതിനും അതുപോലെ മുഖകാന്തി വർദ്ധിക്കുന്നതിനും ആയി ധാരാളം ഫേയസ് ക്രീമുകൾ ഇറങ്ങുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവുംപലതരത്തിലുള്ള സൈഡ് ഇഫക്റ്റുകൾ ഉണ്ടാക്കുന്നതാണ്.

എന്നാൽ പ്രകൃതിദത്തമായ രീതിയിൽ നമ്മൾ ഫേസ്ക്രീം ഉപയോഗിക്കുന്നതുമൂലം നമുക്ക് നല്ല തരത്തിലുള്ള റിസൾട്ട് അതുപോലെതന്നെ യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. ഉരുളൻ കിഴങ്ങ് നീര് മുഖത്തെ കുരുക്കൾ മാറുന്നതിനും അതുപോലെ മുഖക്കുരു വന്നതിനെ കളർ പോകുന്നതിനും സഹായിക്കുന്നു.

ഇനി എങ്ങനെയാണ് ഉരുളൻകിഴങ്ങ് ഉപയോഗിച്ച് ക്രീം ഉണ്ടാക്കുക എന്നതാണ് നമ്മൾ പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ സ്കിപ്പ് ചെയ്യാതെ കാണേണ്ടതാണ്.