September 30, 2022

ഈ വീഡിയോയിൽ പറയുന്ന പ്രശ്നങ്ങൾ പൂർണമായും മാറണമെങ്കിൽ ഇങ്ങനെ ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് ഫംഗസ് എന്ന രോഗത്തെ കുറിച്ചാണ് ഫംഗസ് രോഗം എന്ന് പറയുന്നത് ഇന്ന് ലോകത്തിലെ എല്ലാ ജനങ്ങളിലും കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗം തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് ആളുകൾ ഇതിനെ പേടിക്കുന്ന അതും വളരെ ആളുകൾ ഉണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഇൻഫെക്ഷൻ ആണ് ഈ ഫംഗൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്. ശരീരത്തിലെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ഫംഗസുകളെ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെ ആഗ്രഹങ്ങൾ ബാധിക്കുകയാണ് എങ്കിൽ നമുക്ക് മരണംവരെ സംഭവിക്കാൻ സാധ്യത കൂടുതലാണ്.

നമ്മുടെ സ്കിൻ നല്ല സ്കിൻ ആണെങ്കിൽ ഇത് നമ്മുടെ കുഞ്ഞിനെ ബാധിക്കുകയില്ല അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ എന്നെ ഉല്പാദിപ്പിക്കുന്ന ചില ബാഗ്രൗണ്ട് അത് നമ്മളെ അതുപോലെതന്നെ പ്രതിരോധ ചേച്ചിയുടെ രേഖകളെല്ലാം നമ്മളെ പുറത്തുനിന്ന് സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ ചുണങ്ങ് എന്നുപറയുന്ന രോഗം നമ്മുടെ ഭാഗത്ത് ഉണ്ടെങ്കിൽ ഈ ഫംഗൽ ഇൻഫെക്ഷൻ കയറാൻ വളരെയധികം സാധ്യത കൂടുതലാണ്. ഇത് തിരിച്ചറിയാൻ നമുക്ക് വളരെ അനുഭവമായിരിക്കും ടെസ്റ്റ് ചെയ്യണമെങ്കിൽ ടെസ്റ്റ് ചെയ്ത് വളരെയധികം ഉറപ്പുവരുത്താൻ സാധിക്കുകയും ചെയ്യും.

അതുപോലെതന്നെ ഇങ്ങനെയുള്ള അസുഖങ്ങൾ നിങ്ങൾ വന്നുകഴിഞ്ഞാൽ ഒരിക്കലും സ്വയം ചികിത്സയ്ക്ക് വിധേയമാകാതെ ഇരിക്കുന്ന ഒരു ഡോക്ടറുടെ കീഴിൽ മാത്രം ഒരു ചികിത്സയ്ക്ക് നിങ്ങൾ പോവുക അല്ലാതെ സ്വയം ചികിത്സയും പോയിക്കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടുകൾ പിന്നീട് ഉണ്ടാകുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെ അസുഖം ഉള്ള തെറ്റുകൾ ഒരിക്കലും പിന്നീട് അവരുടെ വസ്ത്രങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടുള്ളതല്ല പിന്നീട് വേറെയായി നമ്മുടെ വസ്ത്രങ്ങൾ കഴുകണം അതുപോലെതന്നെ ഇത് വന്നു കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.