September 28, 2022

സന്ധികളിൽ വേദന ഉണ്ടാകുന്നതിന് കാരണം ഇവനാണ് ഇവനെ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ ആപത്ത് ആയിരിക്കും.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ സന്ധികളിൽ വേദന ഉണ്ടാക്കുന്നത് ആരൊക്കെയാണ് എന്നതിനെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാലിലെ സംഘികൾക്ക് ഏറ്റവും പ്രധാനമായ വേദനയുണ്ടാക്കുന്ന കാര്യം എന്നു പറയുന്നത് നമ്മുടെ ഡിസ്ക് തന്നെയാണ്. നമ്മുടെ ഡിസ്ക് വേദന ഉണ്ടാകുമ്പോഴാണ് അത് കാലിലേക്ക് ഇറങ്ങുന്നത് അറിയാതെ പല ആളുകളും എന്ന് വീണ്ടും കാലിൽ അധിക മരുന്നുകളും അതുപോലെതന്നെ ഓയിൽമെൻറ് പട്ടി ജീവിക്കുന്ന ജീവിതം കഴിച്ചുകൂട്ടുന്ന ആളുകൾ എന്ന നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലാണ്.

ഡിസ്കിലെ ദ്രാവകരൂപത്തിലുള്ള വസ്തു മെറ്റീരിയൽ നമ്മുടെ പുറത്തേക്കിറങ്ങുമ്പോൾ അത് കാലിലേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത് അപ്പോൾ വളരെയധികം വേദന ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ചിലപ്പോൾ നമ്മൾ ഒരു ഭാരം എടുത്തുപൊക്കി അതുപോലെതന്നെ വെയിറ്റ് എടുത്തു നോക്കുകയാണെങ്കിൽ നടുവിലുള്ള ഭാരം ചിലപ്പോൾ അതുപോലെ തന്നെ നടുവിലുള്ള വേദന ചിലപ്പോൾ കാലിലേക്ക് എന്നുവരാം പിന്നീട് നടുവിനു വേദന ഉണ്ടാകുകയില്ല കാലിൽ മാത്രമായിരിക്കും വേദന നടുവേദന ഇറങ്ങുന്നതിന് കാരണം ആണ് ഇത്.

ഇങ്ങനെയുള്ള ആകുന്ന ദ്രാവകരൂപത്തിലുള്ള ഈ മെറ്റീരിയൽ ഇറങ്ങുമ്പോഴാണ് നമുക്ക് വളരെയധികം കാലുകളിലേക്ക് വേദന ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചു കാണും പിന്നീട് ജീവിതം മുന്നോട്ടു നയിക്കാൻ അതുകൊണ്ടുതന്നെ നിങ്ങൾ ഇത് ഡോക്ടറെ പറഞ്ഞു മനസ്സിലാക്കുക . ആദ്യം എനിക്ക് നടുവിന് വേദന ഉണ്ടായിരുന്നു അത് കഴിഞ്ഞു കാലിലെ ആണ് ഇപ്പോൾ വേദന നടുവേദന മാറി എന്ന് പറയുക അപ്പോഴാണ് അവർക്ക് കൃത്യമായി മനസ്സിലാകുക അല്ലെങ്കിൽ അവർക്ക് ചികിത്സിക്കുകയും പിന്നീട് അത് മാറാതെ വരികയും ചെയ്യുന്നുണ്ട്. ഇതിനെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.