September 27, 2022

കുടുംബം മുടിയും സ്ത്രീകൾ ഈ നേരത്ത് വീടുകൾ വൃത്തിയാക്കി കഴിഞ്ഞാൽ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ കുടുംബം നശിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം സ്ത്രീകൾ വീടുകളിൽ എപ്പോഴും വൃത്തിയാക്കുന്ന ആളുകളാണ് അവർ ചിലപ്പോൾ വീട് വൃത്തിയാക്കി ഈ നേരങ്ങളിൽ വൃത്തിയാക്കുകയാണെങ്കിൽ ചിലപ്പോൾ നമ്മുടെ കുടുംബം മോഡിയും അതുവരെ വളരെയധികം സാധ്യത കൂടുതലുള്ള സമയമാണ് ഇത്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെയുള്ള സമയങ്ങളിൽ നിങ്ങൾ വീടുകൾ വൃത്തിയാക്കരുത് അത് ചിലപ്പോൾ നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം അതുകൊണ്ടുതന്നെ നിങ്ങൾ ഇങ്ങനെയുള്ള നേരങ്ങളിൽ വീടുകൾ വൃത്തിയാക്കരുത്.

എന്നാൽ ചില ആളുകളുടെ ധാരണ എന്ന് പറയുന്നത് നമ്മൾ ഈ വീഡിയോയിലൂടെ പറയുന്നത് അന്ധവിശ്വാസമാണ് വെറുതെ പറയുന്നതാണ് ഈ സമയങ്ങളിൽ വീട് വൃത്തിയാക്കിയാൽ കുടുംബം മുടിയില്ല എന്നൊക്കെയാണ് ആളുകളുടെ പറച്ചിൽ. എന്നാൽ നമ്മൾ ഇത് ഇണ്ടാക്കി പറയുന്ന ഒരു കാര്യമല്ല ഇത് വാസ്തുപ്രകാരം നമുക്ക് തന്ന ഒരു കാര്യം തന്നെയാണ് അല്ലാതെ നമ്മൾ എഴുതി നമ്മൾ രൂപകല്പനചെയ്ത നമ്മുടെ വാചകങ്ങൾ അല്ല. വാസ്തു എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൽ ഒരു കാര്യം ഇല്ലാതെ വാസ്തു ഒരു കാരണവശാലും ഇങ്ങനെയുള്ള കാര്യങ്ങൾ പറയുകയില്ല.

പ്രത്യേകിച്ച് സ്ത്രീകൾ വീടിൻറെ ഐശ്വര്യ സംഭവങ്ങളാണ് അവർ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നീട് വീടിൻറെ ഐശ്വര്യം ചിലപ്പോൾ വീടിന് ചില പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾ ഇത് വിശ്വസിച്ച് ഈ സമയങ്ങളിൽ ഒരു കാരണവശാലും വൃത്തിയാക്കാതിരിക്കുക. വൈകുന്നേരം സൂര്യ നഷ്ടം അതിനുശേഷം അതായത് സന്ധ്യാസമയത്ത് നിങ്ങൾ ഒരു കാരണവശാലും വീടുകൾ വൃത്തിയാക്കാൻ പാടുള്ളതല്ല അത് ചിലപ്പോൾ നിങ്ങൾക്ക് വീണ്ടും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയത് കൊണ്ട് തന്നെയാണ് നിങ്ങൾ ഒരു കാരണവശാലും വീടുകൾ വൃത്തിയാക്കാൻ പാടുള്ളതല്ല. ബാക്കി സമയങ്ങളെ കുറിച്ച് അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.