ഉപ്പൂറ്റി വേദനയുണ്ടോ? മാറ്റാന്‍ വഴികളുണ്ട് (വീഡിയോ)

രാവിലെ എഴുന്നേൽക്കുമ്പോൾ കാലിൻറെ ഉപ്പൂറ്റിയിൽ ചിലർക്ക് വേദന അനുഭവപ്പെടാറുണ്ട്. അതുപോലെ കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയാറുണ്ട്. അൽപനേരം വിശ്രമിച്ചതിനു ശേഷം വീണ്ടും നടന്നാൽ വേദന അനുഭവപ്പെടുകയും ചെയ്യും. ഇതിനെ മലബാറിൽ ഉള്ളവർ കുതികാൽ വേദന എന്ന് പറയാറുണ്ട്. 30 വയസ്സിന് മുകളിലുള്ള ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു വേദനയാണ് ഇത്.

കാലിൻറെ അടിയിലെ തൊലിയിലേക്കും മാംസപേശികൾ ഇലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറേസമയം വെള്ളത്തിൽ കാലു കുത്തി നിന്ന് അലക്കുന്നതോ ജോലി ചെയ്യുകയോ മാർബിൾ ടൈൽ എന്നിവയിൽ ചെരുപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം നിൽക്കുകയും ചെയ്താൽ ഈ പ്രശ്നം ഉണ്ടാകുന്നതാണ്. എസി യുടെയും ഫാന്സിനെയും തണുത്ത കാറ്റ് അടിച്ചാലും വേദന അനുഭവപെടുന്നതാണ്.

അതുപോലെ മാറിമാറി ചൂടും തണുപ്പും ഉണ്ടാക്കുന്നതും ഇത്തരം പ്രശ്നത്തിന് കാരണങ്ങൾ തന്നെ. ഹോട്ടലിൽ നിന്ന് നല്ലൊരു ചൂട് ചായ കഴിച്ചതിനുശേഷം എസി കാറിൽ കയറി തണുപ്പിച്ച വെള്ളം കുടിച്ചാലും ദീർഘനേരം സൈക്കിൾ ചവിട്ടിയാൽ ഉപ്പുറ്റിവേദന അനുഭവപ്പെടുന്നതാണ്. ഇനി ഉപ്പുറ്റിവേദന പരിപൂർണമായി മാറുന്നതിനുള്ള വഴികളെ കുറിച്ചാണ് പറഞ്ഞു തരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.