മസില്‍ വേദനയ്ക്ക് നിമിഷ പരിഹാരം

ശാരീരികമായി കുറച്ചേ കഠിനാധ്വാനം ചെയ്തതിനുശേഷം ശരീരം തളർന്നു പോകുന്നതുപോലെ തോന്നുന്നുണ്ടോ പേശികൾ തളരുന്നത് അനുഭവപ്പെട്ടിട്ടുണ്ടോ ശാരീരികമായി കുറച്ച് അധ്വാനിച്ചു കഴിഞ്ഞാൽ ഇങ്ങനെയെല്ലാം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്ന് കരുതി ശ്രദ്ധിക്കാതെ വിടരുത്. ശരീരത്തെ ഉലകുന്ന വിധം നിങ്ങൾ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തി ചെയ്യാനുള്ള കരുത്ത് നിങ്ങളുടെ പേശിക്ക് ഇല്ലാതിരിക്കുന്ന അവസ്ഥയിൽ ആണ് പേശി ബലക്കുറവും പേശി വേദനയും അനുഭവപ്പെടുന്നത്.

നിങ്ങൾ ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രവർത്തി ചെയ്യാൻ പറ്റുന്ന രീതിയിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പേശികൾക്ക് കഴിയാതെവരുന്നു. വേദനയുടെ രൂപത്തിൽ ഉദ്ദേശിക്കുന്ന രീതിയിൽ എത്താത്ത പേശികളുടെ പെരുമാറ്റം എല്ലാം അസ്വസ്ഥതയാണ് പേശികളുടെ അവസ്ഥ എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മറ്റു ആരോഗ്യപ്രശ്നങ്ങളും പേശികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാം.

ഇങ്ങനെ വരുമ്പോൾ പെട്ടെന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ് എന്ന് പറയേണ്ട കാര്യമില്ല. പേശികളുടെ ബലക്കുറവ് ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. ഇനി മസിൽ വേദനയ്ക്കുള്ള ഉള്ള പരിഹാരത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.