October 1, 2022

കയ്യിലും കാലിലും കഴപ്പ് അതുപോലെതന്നെ തരിപ്പ് കാണുന്നുണ്ടെങ്കിൽ നിങ്ങൾ വളരെയധികം സൂക്ഷിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് കൈയിലും കാലിലെയും കഴപ്പ് അതുപോലെതന്നെ തരിപ്പ് കാണുന്നുണ്ടെങ്കിൽ എങ്കിൽ നമ്മൾ അത് മാറാൻ എന്ത് ചെയ്യണം അതുപോലെതന്നെ ഇത് വരാതിരിക്കാൻ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുപോലെതന്നെ ഇത് ശരീരം നൽകുന്ന വേറെ ഒരു സൂചന തന്നെയാണ് ഈ കയ്യിലേയും കാലിലെയും കഴപ്പ് അതുപോലെതന്നെ തരിപ്പ് . അതുപോലെതന്നെ എന്നെ പറയുന്നത് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്ന അസുഖത്തെക്കുറിച്ച് ആണ് എന്ന് നമ്മൾ പറയുന്നത്. ഇത് സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നത് എന്നാൽ പുരുഷന്മാരിൽ ചിലരിൽ മാത്രമേ ഇത് കാണാറുള്ളൂ.

ഇത് വരാനുള്ള സാധ്യത എന്നു പറയുന്നത് കയ്യിലേയും കാലിലേയും കഴപ്പും മൂലം ചിലപ്പോൾ വരാൻ സാധ്യത കൂടുതലാണ്. ഇത് ചിലപ്പോൾ ഉണ്ടാകുന്നത് നമ്മുടെ രക്ത കുറവ് മൂലം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ വളരെയധികം നാഡികളും ഇതിലെ ബന്ധപ്പെട്ടിട്ടുള്ള കാരണം നാടുകളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അപ്പോൾ ഇങ്ങനെ രക്തകുറവ് ഉണ്ടാകുന്നത് മൂലം ചിലപ്പോൾ നമ്മുടെ കൈകളിലും കാലുകളിലും തരിപ്പ് അതുപോലെതന്നെ കുഴപ്പമുണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഇത് നമുക്ക് മാറാനായി സഹായിക്കുന്ന ചില എക്സർസൈസുകൾ ഉണ്ട് അത് ചെയ്താൽ ഇത് നമുക്ക് വളരെ പെട്ടെന്ന് തന്നെ ചിലപ്പോൾ മാറ്റം സാധിക്കുന്നത് ആയിരിക്കും.

അതുപോലെതന്നെ ഇതിനുവേണ്ടി പ്രത്യേകതരം മരുന്നുകൾ കൊടുക്കുകയും ഇത് നമുക്ക് ഭേദമാകാൻ സാധിക്കുകയും ചെയ്യും ശരിക്കും പറഞ്ഞുകഴിഞ്ഞാൽ ആക്സസ് ചെയ്ത് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു അസുഖങ്ങളും മാറ്റാൻ സാധിക്കുന്ന ആയിരിക്കും . എക്സൈസ് ചെയ്യുമ്പോൾ വളരെയധികം ആരോഗ്യവാനായി ഇരിക്കാൻ നമ്മെ സഹായിക്കുന്നുണ്ട് നമ്മുടെ പല അവയവങ്ങൾക്കും ഊർജ്ജം നൽകുന്നത് എക്സൈസ് ആണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.