October 1, 2022

വിര ശല്യം മാറാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി.

ഇന്ന് നമ്മൾ പറയുന്നത് വിരശല്യം മാറാൻ നമ്മൾ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് ഇപ്പോൾ എല്ലാ കുട്ടികളിലും അതുപോലെതന്നെ മുതിർന്നവരിലും കാണുന്ന ഒരു പ്രശ്നം തന്നെയാണ് ഈ വിരശല്യം എന്ന് പറയുന്നത്. ഇത് ചിലർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതുപോലെതന്നെ ചെറിയ വിരകളും അതുപോലെതന്നെ വലിയ സൈസിലുള്ള വിരകളും ഉണ്ട്. ഈ ചെറിയ സൈറ്റിലുള്ള വിലകൾ ആണ് നമുക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.

അതുപോലെതന്നെ വിര പരക്കാൻ ഉള്ള ഒരു സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ നിങ്ങൾ ഇത് വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ഇത് മറ്റു കുട്ടികൾക്കും പകരാൻ സാധ്യത കൂടുതലാണ്. ബഹുജന ഇവരുടെ നഖങ്ങൾ വെട്ടി കൊടുക്കുന്ന നല്ലതായിരിക്കും അപ്പോൾ മറ്റു കുട്ടികൾക്ക് പകരാതിരിക്കാൻ കൂടുതൽ സാധ്യത അതുകൊണ്ടുതന്നെ ഇവരുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതാണ്. അതുപോലെതന്നെ ആറുമാസം കൂടുമ്പോൾ ഇവർക്ക് വിരയുടെ മരുന്ന് കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും അപ്പോൾ വിരശല്യം വളരെയധികം കുറഞ്ഞു കിട്ടാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ നമ്മൾ വെയിറ്റ് നോക്കി വേണം വിരയുടെ മരുന്ന് ഡോസ് നിർണയിക്കാൻ അല്ലെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും അതുകൊണ്ടുതന്നെ 10 കിലോ താഴെയുള്ള കുട്ടികൾ ആണെങ്കിൽ കുറഞ്ഞ ദിവസം മതി. അല്ലെങ്കിൽ അത് വളരെയധികം പ്രശ്നങ്ങൾ നമുക്കുണ്ടാകും. അതുപോലെതന്നെ വിരയുടെ മരുന്ന് കൊടുക്കുമ്പോൾ എപ്പോഴും നന്നായി ഡോസ് ക്രമീകരിക്കുന്നത് ഏറ്റവും നല്ല കാര്യം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.