ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ മാനസികമായ ബുദ്ധിമുട്ടുകൾ എങ്ങനെയാണ് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങൾ നിങ്ങൾ ആരോടും ഷെയർ ചെയ്യരുത് ഈ രഹസ്യങ്ങൾ നിങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്താൽ വളരെയധികം ബുദ്ധിമുട്ട് നിങ്ങൾക്ക് തന്നെ ഉണ്ടാകുന്നതായിരിക്കും. ആദ്യത്തെ കാരണം എന്ന് പറയുന്നത് നമ്മുടെ ടെൻഷനാണ് ടെൻഷൻ ഉണ്ടാകുന്നതിന് കാരണം നമ്മൾ തന്നെയാണ് അല്ലാതെ വേറെ ആരും തന്നെയല്ല കാലത്തെ കാരണം നമ്മൾ തന്നെയാണ് ടെൻഷൻ ഉണ്ടാവുന്നതിന്.
നമ്മുടെ രഹസ്യങ്ങൾ അതായത് നമ്മുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ടെൻഷനാണ് നമുക്ക് വളരെ വലിയ അത് ഉണ്ടാക്കുന്നത്. അപ്പോഴേ കാര്യങ്ങളൊന്നും നിങ്ങൾ മറ്റുള്ളവരോട് ഷെയർ ചെയ്യാതിരിക്കുക അതായിരിക്കും ഏറ്റവും നല്ലത്. ഇനി നമുക്ക് അത് ഏതൊക്കെ കാര്യങ്ങളാണ് എന്ന് നോക്കാം. നമ്മുടെ പ്രശ്നങ്ങൾ ഒരിക്കലും മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ പാടില്ല അങ്ങനെ ഷെയർ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്കുണ്ടാകും അത് പരിഹരിക്കാൻ പിന്നീട് നമ്മൾ വളരെയധികം അധികം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായിരിക്കും.
അതുകൊണ്ട് നിങ്ങളൊരിക്കലും ആരോഗ്യപ്രശ്നങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യരുത്. അതുപോലെതന്നെ നമ്മുടെ ലൈഫിൽ ബാക്കിയുള്ള കാര്യങ്ങൾ നമ്മുടെ പ്രധാനപ്പെട്ട കാര്യങ്ങൾ ഒരിക്കലും ഷെയർ ചെയ്യാതിരിക്കുക. എങ്ങനെ നമ്മൾ ഷെയർ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രശ്നങ്ങൾ നമുക്കുണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.