അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യ നിറം ഭാഗ്യദിവസം ഭാഗ്യ നമ്പർ ഇതൊക്കെയാണ്.

ഇന്ന് നമ്മൾ പറയുന്നത് അശ്വതി നക്ഷത്രത്തിന്റെ ഭാഗ്യദിവസം ഭാഗ്യ നമ്പർ ഭാഗ്യനിറം ഏതൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം ഈ നക്ഷത്രങ്ങളുടെ ഭാഗ്യദിവസവും ഭാഗ്യ നമ്പറും ഭാഗ്യ നിറവും ഉള്ള സമയങ്ങളിൽ ഇവർക്ക് അധികം ഭാഗങ്ങൾ നിറയുന്ന സമയങ്ങളാണ്. ഈ അശ്വതി നക്ഷത്രത്തിന് ഭാഗ്യനിറം ഉള്ള സമയത്ത് അവർക്ക് തെരഞ്ഞെടുക്കുന്ന സമയത്ത് ഈ നിറം ഉണ്ടെങ്കിൽ ഈ നക്ഷത്രത്തിന് നിറം ഉണ്ടെങ്കിൽ ഇവർക്ക് വളരെയധികം ഭാഗ്യം ആ സംഭവത്തിൽ സംഭവിക്കും. അതുപോലെതന്നെ ഇവർ തെരഞ്ഞെടുക്കുന്ന നമ്പർ ഇവരുടെ ഈ നക്ഷത്രത്തിന്റെ നമ്പർ ആണെങ്കിൽ ഇവർക്ക് വളരെയധികം ഭാഗ്യങ്ങൾ സംഭവിക്കാൻ ഇടയാകും.

അതുപോലെതന്നെ ഈ നക്ഷത്രത്തിന്റെ ദിവസം എന്ത് ചെയ്യുകയാണെങ്കിലും ഇവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇനി നമുക്ക് ഈ നക്ഷത്രത്തിന്റെ ദിവസവും അതുപോലെതന്നെ നമ്പറും നിറവും എങ്ങനെയാണ് എന്ന് നോക്കാം ഏതൊക്കെയാണ് എന്ന് നോക്കാം. അശ്വതി നക്ഷത്രക്കാരുടെ നക്ഷത്ര ജാഥൻ എന്ന് പറയുന്നത് കേതുവാണ്. അതുപോലെതന്നെ ഈ നക്ഷത്രക്കാരുടെ നക്ഷത്രനിറം എന്ന് പറയുന്നത് ഇവരുടെ ഭാഗ്യനിറം എന്ന് പറയുന്നത് കറുപ്പാണ്.

ഇവർ എന്തെങ്കിലും തിരഞ്ഞെടുക്കുന്ന നേരത്ത് ഈ കറുപ്പ് നിറം അവിടെ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുകയാണെങ്കിൽ ഇവർക്ക് വളരെയധികം ഭാഗ്യങ്ങൾ സംഭവിക്കും. ഈ നക്ഷത്രക്കാരുടെ ഭാഗ്യദിവസം എന്നുപറയുന്നത് വ്യാഴം ചൊവ്വ ശനി ഞായർ എന്ന ദിവസങ്ങളാണ് ഇവർക്ക് വളരെയധികം ഭാഗ്യങ്ങൾ ഉള്ള ദിവസം എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ ഇവർ എന്ത് ചെയ്തു കഴിഞ്ഞാലും ഇവർക്ക് വളരെയധികം ഭാഗ്യങ്ങൾ സംഭവിക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ആയി കാണുക.

Leave a Reply

Your email address will not be published. Required fields are marked *