നിങൾ ഉറങ്ങി എനിക്കുമ്പോൾ ആലിലവയര്‍ ഉറപ്പ് വീഡിയോ

വയർ ചാടുന്നത് സ്ത്രീപുരുഷഭേദമന്യേ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്നം തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും സൗന്ദര്യത്തിൻ ഒപ്പം ആരോഗ്യത്തിനും വലിയൊരു പ്രശ്നം തന്നെയാണ് ചാടിയ വയർ. കാരണങ്ങൾ പലതുണ്ടാകാം ഭക്ഷണശീലം മുതൽ വ്യായാമക്കുറവും പാരമ്പര്യവും വരെ വരെ. കാരണം എന്തായാലും പരിഹാരം എന്നത് പ്രധാനമാണ്. വയർ ഭക്ഷണം കഴിക്കുമ്പോഴും വെള്ളം അധികം കുടിക്കുമ്പോഴും ഗ്യാസ് വന്നു നിറയുമ്പോഴും എല്ലാം ചാടുന്നത് സ്വാഭാവികമാണ്.

പഴമക്കാർ പറയും രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള വയറാണ് ശരിക്കുമുള്ള വയറിൻറെ വലിപ്പം എന്ന്. രാവിലെ എഴുന്നേൽക്കുമ്പോൾ ആലിലവയർ സ്വന്തമാക്കാൻ നിങ്ങൾക്കും ചില വഴികളുണ്ട്. രാത്രിയിൽ ചെയ്യേണ്ട ശ്രദ്ധിക്കേണ്ട ചില വഴികൾ.

രാവിലെയുള്ള ആലിലവയർ വേണ്ട രാത്രി അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പറഞ്ഞുതരാൻ പോകുന്നത്. അത് അറിയുന്നതിനായി നിങ്ങൾ വീഡിയോ മൊത്തമായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Jumping is a problem that bothers many people nowadays, regardless of gender. After all, the jumping belly is a big problem for beauty and health. The reasons range from eating habits to lack of exercise and heredity. Because the solution is important. It is natural to jump when the stomach eats, drinks too much water, and when the gas is filled.

The old men say that when they wake up in the morning, the size of the real stomach is the size of the stomach. You have some ways to get your belly when you wake up in the morning. Some of the ways to take care of the night.

I’m going to tell you some thing to know about the morning alley. You should be careful to watch the video as a whole to know that.