പുളിച്ച് തികട്ടല്‍ മാറ്റും പൊടിക്കൈകള്‍ വീഡിയോ

ഇന്നത്തെ വീഡിയോ പുളിച്ചുതികട്ടൽ നെ കുറിച്ചുള്ളതാണ് ആണ്. പുളിച്ചുതികട്ടൽ ന് ആയുള്ള ഒറ്റമൂലി കുറിച്ചാണ് ആണ് ഇന്ന് പറഞ്ഞുതരുന്നത്. പുളിച്ചുതികട്ടൽ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇത് പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ പലരേയും ഇഷ്ടഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്നും വിലക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പലപ്പോഴും പല വിധത്തിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പുളിച്ചുതികട്ടൽ നമ്മുടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ദഹനം ശരിയാകാത്തത് വയറു വീർക്കുന്നത് വയറ്റിൽ വായു നിറഞ്ഞ പോലെ തോന്നുക വയറ്റിലും വായിലും പുളി രസവും ലോഹ രസവും തോന്നുക ഇതെല്ലാമാണ് പ്രധാനമായും പുളിച്ചുതികട്ടൽ ലക്ഷണങ്ങൾ. അൾസർ പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ധാരാളം എരിവും പുളിയും ഉപ്പും മസാല നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നത്.

അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുമ്പോൾ അല്പം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. കാപ്പിയും ചായയും മറ്റ് സോഫ്റ്റ് പോലുള്ള പദാർഥങ്ങളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. ഇനി ഈ പുളിച്ചുതികട്ടൽ മാറ്റുന്നതിനായി ഉള്ള ഒറ്റമൂലി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Today’s video is about the sourness. Today we are talking about a single mould on the sour. Sourness is a common occurrence. But it is often not a small problem with the difficulties of eating. Often, such problems prevent many from eating their favorite foods. All these problems often cause health related problems in many ways. Sourness increases our digestive problems.

The stomach is full of air, the stomach and the mouth feel sour and the metal taste is the main symptoms of sourness. Even if there are problems like ulcers, it can cause a variety of problems. Eating plenty of spicy foods with spicy foods often causes such a crisis.

Therefore, it is important to take care of your food. Coffee, tea and other soft substances are the causes of this kind of problem. Now you are told how to make a single mould to remove this sourness. You should be careful to watch the video in full.