August 8, 2022

ചെവിയിൽ അടിഞ്ഞുകൂടിയ അഴുക്ക് ബഡ്സ് ഉപയോഗിക്കാതെ മാറ്റാൻ സാധിക്കും.

ഇന്ന് നമ്മൾ പറയുന്നത് ചെവിയിൽ അടിഞ്ഞുകൂടിയ അഴുക്ക് നമുക്ക് എങ്ങനെ നീക്കം ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം നമ്മൾ എല്ലാവരും ബഡ്സ് ഉപയോഗിക്കുന്നവരാണ് ചെവിയിലെ അഴുക്ക് മൊത്തം നീക്കം കളയാൻ വേണ്ടി നമ്മൾ എല്ലാവരും നട്ട്സ് ഉപയോഗിക്കുന്ന വ്യക്തികളാണ് എന്നാൽ ഇങ്ങനെയുള്ള ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെയധികം ദോഷങ്ങളും ഉണ്ട് അത് ആരും അറിയുന്നില്ല. എന്നാലും ബസ് ഉപയോഗിച്ച് ചെവി ക്ലീൻ ആക്കുന്ന ആളുകളുണ്ട് അങ്ങനെ നമ്മൾ ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ചെവിക്ക് തന്നെ ചിലപ്പോൾ ദോഷം ചെയ്യാൻ സാധ്യത കൂടുതലാണ് ഇങ്ങനെയുള്ള ഈ പന്നി ചെവിയിൽ ഇരുന്നാൽ അത് വളരെയധികം ദോഷങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടായിക്കാണിക്കും.

അതുപോലെതന്നെ നമുക്ക് ബഡ്സ് ഇടാതെ തന്നെ ചെവിയിൽ ഒരു തുള്ളി മരുന്ന് ഇറ്റിച്ചാൽ നമ്മളുടെ ചെവിയിലെ എല്ലാ അഴുക്കും അത് നീക്കം ചെയ്യുന്നതാണ്. അപ്പോൾ നിങ്ങൾക്ക് വളരെയധികം കൂടുതൽ അസ്വസ്ഥത ഒന്നും ഉണ്ടാവാതെ സ്വസ്ഥത ഉണ്ടാവുകയും ചെയ്യും. അതുപോലെതന്നെ ബഡ്സ് ഇടുമ്പോൾ വേറെ ചില കാര്യമെന്ന് പറയുന്നത് അത് നമ്മുടെ ചെവിയിലെ രോമങ്ങൾക്ക് വളരെയധികം ദോഷങ്ങൾ ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

കാരണം ചെവിയിലെ രോമങ്ങൾ നമ്മുടെ പൊടിപടലങ്ങൾ തടയാൻ വേണ്ടി സംരക്ഷിക്കാൻ വേണ്ടി നമ്മുടെ ചെവി തന്നെ രൂപകല്പന ചെയ്ത ഒരു കാര്യമാണ് ചെവിയിലെ രോമങ്ങൾ എന്ന് പറയുന്നത്. ഈ നേരത്ത രോമങ്ങളിൽ പൊടിപടലങ്ങൾ പറ്റിയെന്നാണ് നമ്മുടെ ചെവിയിൽ അടുത്തുണ്ടാകുന്നത് അതുകൊണ്ടാണ് നമുക്ക് വേറെ അസുഖങ്ങൾ ഉണ്ടാകാത്തത് അപ്പോൾ ഇതിന് നാശം സംഭവിച്ചാൽ വളരെയധികം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.