August 8, 2022

കാത് കുത്തിയ ആളുകൾ ഈ വീഡിയോ നിർബന്ധമായും കാണുക.

ഇന്ന് നമ്മൾ പറയുന്നത് കാത് കുത്തിയ ആളുകളിൽ ചില പ്രശ്നങ്ങൾ രൂപം ചെയ്യുന്നുണ്ട് അത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് അത് നമുക്ക് ചെവിയിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ ഒരു കാരണവശാലും നിങ്ങൾ കാതുകുത്തിയാൽ കാത് വളരെ പെട്ടെന്ന് തന്നെ അഴിക്കാൻ നിൽക്കരുത് അത് ചിലപ്പോൾ നിങ്ങളുടെ ചെവി പഴുക്കാൻ സാധ്യത കൂടുതലാണ് ചെവിയുടെ ആ ഭാഗം അടഞ്ഞു പോകുന്നതിനാൽ അതിൽ ചിലപ്പോൾ ബ്ലഡ് സർക്കുലേഷൻ ഇല്ലാത്തതിനാൽ അത് ചിലപ്പോൾ നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ നിങ്ങൾ കാത് കുത്തിയ വശം ഒരു കാരണവശാലും അത് അഴിക്കാൻ നിൽക്കരുത് അത് വളരെയധികം ദോഷങ്ങൾ നിങ്ങൾക്ക് ചെയ്യുന്നതായിരിക്കും.

അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യരുത്. അതുപോലെതന്നെ എപ്പോഴും എപ്പോഴും നിങ്ങൾ കാർ കഴിക്കാൻ ശ്രമിക്കരുത് അത് നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ നമ്മൾ കാത് കുത്തിയ സ്ഥലത്ത് അധികം കുളിക്കുമ്പോൾ നമ്മൾ സോപ്പ് തേക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത് അതുപോലെതന്നെ ഷാംപൂ അങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ആ സ്ഥലങ്ങളിൽ ഉപയോഗിക്കരുത് അവിടെ കാതുകുത്തിയ കാരണം.

നമ്മുടെ സ്കിൻ ചിലപ്പോൾ ഡ്രൈ ആയി അത് ചിലപ്പോൾ ഇൻഫെക്ഷൻ കാരണം നമ്മുടെ ചെവിക്ക് തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യരുത് അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.