August 8, 2022

വീട്ടിലേക്കണ്ണാടിയുടെ സ്ഥാനം ഇതായിരിക്കണം എങ്കിൽ നിങ്ങൾക്ക് വളരെയധികം ഐശ്വര്യം ഉണ്ടാകും.

ഇന്ന് നമ്മൾ പറയുന്നത് വീട്ടിൽ നമ്മൾ കണ്ണാടി മുഖം നോക്കാൻ ഉപയോഗിക്കുന്ന ആളുകളാണ്. അത് നമ്മൾ എല്ലായിപ്പോഴും എല്ലാ സ്ഥലങ്ങളിലേക്ക് പോകുമ്പോഴും നമ്മൾ ഒരുങ്ങാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു വസ്തു തന്നെയാണ് കണ്ണാടി എന്ന് പറയുന്നത്. അത് നമ്മൾ ഒരു കാരണവശാലും നമ്മൾ ബെഡ്റൂമുകളിൽ വയ്ക്കരുത് ഇവ ബെഡ്റൂമുകളിൽ വച്ചാൽ നമുക്ക് വളരെയധികം ദോഷങ്ങൾ ചെയ്യാൻ സാധ്യത കൂടുതലാണ് വാസ്തുപ്രകാരം ഇത് ഒരു കാരണവശാലും ബെഡ്റൂമിൽ വയ്ക്കരുത് നമ്മളാണ് എങ്കിൽ എല്ലാ ബെഡ്റൂമിലും ഓരോ കണ്ണാടി വീതം വയ്ക്കുന്ന ആളുകളാണ്.

അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെയുള്ള കണ്ണടകൾ ബെഡ്റൂമുകളിൽ വയ്ക്കരുത് അത് നിങ്ങൾക്ക് വളരെയധികം വീടിൻറെ ഐശ്വര്യത്തിന് ബാധിക്കുകയും നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ അത് മൊത്തം വലിച്ചെടുത്ത് നെഗറ്റീവ് എനർജി ആക്കുകയും ഈ കണ്ണാടിക്ക് സാധിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ബെഡ്റൂമുകളിൽ ഒരു കാരണവശാലും കണ്ണാടി വയ്ക്കാൻ ശ്രമിക്കരുത്.

ഇതിനുള്ള പ്രതിവിധി എന്ന് പറയുന്നത് നിങ്ങൾക്ക് മാറ്റാൻ ഈ കണ്ണാടി വേറെ സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിക്കും എങ്കിൽ നിങ്ങൾ നൂറുശതമാനവും ആ പ്രതിവിധിയാണ് ചെയ്യേണ്ടത് അല്ലെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യുക വാസ്തുപ്രകാരം നമ്മുടെ പ്രതിബിംബം നമ്മൾ കട്ടിലിരിക്കും കണ്ണാടിയിൽ പതിയെ ഉണ്ടെങ്കിൽ അത് നമുക്ക് വളരെയധികം ദോഷങ്ങൾ ചെയ്യാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും അങ്ങനെയുള്ള സ്ഥലങ്ങളിൽ പ്രതിബിംബം വയ്ക്കരുത് അത് നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ തന്നെ വളരെയധികം ദോഷങ്ങളും ദുഷ്ടതകളും കഷ്ടതകളും എല്ലാം ഉണ്ടാക്കിയേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.

Leave a Reply

Your email address will not be published.