തെങ്ങിൻ പൂക്കുലയുടെ അത്ഭുത ഗുണങ്ങൾ ആരും അറിയാതെ പോകരുത്

തെങ്ങിന് പൂക്കുല നമ്മുടെ ശരീരത്തിൽ ഏതെല്ലാം തരത്തിൽ ഗുണകരമാകും എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. തെങ്ങിൻ പൂക്കുല ലേഹ്യം ഉണ്ട അങ്ങനെ പലതരത്തിലും ആയുർവേദ ഔഷധമായും എല്ലാം നമ്മൾ ഉപയോഗിക്കാറുണ്ട്. തെങ്ങിൻപൂക്കുല കൊണ്ട് നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ കുറിച്ചാണ് ഇതൊക്കെ വീഡിയോയിൽ പറയുന്നത്. തെങ്ങിൻ പൂവ് ധാതുപുഷ്ടി ഉണ്ടാകുന്നതിന് വളരെ ശ്രേഷ്ഠമായ ഒരു ഔഷധമാണ്.

ത്വക്ക് രോഗങ്ങൾക്ക് വളരെ പ്രസിദ്ധമായ ഉപയോഗിക്കുന്ന ആയുർവേദ കഷായം ഉണ്ടാക്കുന്നത് ഒക്കെ തെങ്ങിൻ പൂക്കുല ഉപയോഗിച്ചാണ്. രക്താതിസാരം അതിനെ തെങ്ങിൻപൂക്കുല കഷായം വെച്ച് സേവിക്കുകയാണെങ്കിൽ നല്ല മാറ്റം ഉണ്ടാകുന്നു. ഇളം പൂക്കുല ഇടിച്ചുപിഴിഞ്ഞ് സമം എണ്ണയും ചേർത്ത് ശരീരത്തിൽ പുരട്ടുക യാണെങ്കിൽ ചൊറി ചിരങ്ങ് വ്രണം എന്നിവ ശമിക്കുന്നതാണ്. പഞ്ചസാര പ്രമേഹത്തിന് ശത്രുവാണ്.

അതുകൊണ്ടാണ് പ്രമേഹരോഗികൾ പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കണം എന്ന് ഡോക്ടർമാർ പറയുന്നത്. തെങ്ങിൻ പൂക്കുല നിന്നെടുക്കുന്ന കോക്കനട്ട് ഷുഗർ ഇത് പ്രമേഹരോഗികൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇനി തെങ്ങിൻപൂക്കുല കഴിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ കുറിച്ചാണ് പറഞ്ഞുതരുന്നത്. അതിനാൽ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we are talking about how coconut flower can be beneficial in our body. We use coconut flower leaves in many ways as ayurvedic medicine. All this is about the benefits of coconut flower. Coconut flower is a very good medicine for mineral flour.

The ayurvedic powment, which is very popular for skin diseases, is made of coconut flowers. If the blood pressure serves it with coconut flower pot, it will change. If you squeeze the light flower pot and apply it on your body with equal oil, itching and sores will be cured. Sugar is an enemy of diabetes.

That is why doctors say that diabetics should minimize their sugar consumption. Coconut sugar extracted from coconut flower can be used by diabetics. Now, coconut flowers are said to have health benefits in our body. So you should watch the video in full.