കാന്താരി മുളക് വീട്ടിലുള്ളവരും ഇഷ്ടമുള്ളവരും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഉടച്ച കാന്താരിമുളകും പുഴുങ്ങിയ കപ്പയും അതുപോലെ രണ്ട് കാന്താരിമുളകും അല്പം ഉപ്പും വെളിച്ചെണ്ണയും ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും ഉണ്ണാം എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴേ നമുക്ക് വായയിൽ വെള്ളമൂറും. കാന്താരിമുളക് നെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കാന്താരി മുളകിനെ ആരോഗ്യഗുണങ്ങൾ അതുപോലെതന്നെ അതിൻറെ കൃഷി രീതി തുടങ്ങി കാന്താരി മുഴുവനായും മനസ്സിലാക്കാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇത്. അജീർണ്ണം വായുക്ഷോഭം പൊണ്ണത്തടി എന്നിവ കുറയ്ക്കാൻ കാന്താരിമുളക് സഹായിക്കുന്നു.

പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് കാന്താരി കണ്ടെത്തിയതോടെയാണ് ഇതിൻറെ വിലയും ഡിമാൻഡും കൂടി തുടങ്ങിയത്. 500 രൂപ മുതൽ 1000 രൂപ വരെ ഒരു കിലോ കാന്താരി മുളകിനെ വില എത്തി. വെള്ളക്കാന്താരി പച്ച കാന്താരി നീല കാന്താരി എന്നിങ്ങനെ പല ഇനം കാന്താരികൾ ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരി ആണ് ഏറ്റവും കൂടുതൽ എരിവുള്ളത്. എരിവ് കൂടുന്തോറും ഔഷധഗുണവും കൂടുമെന്നാണ് പറയപ്പെടുന്നത്. ഇതിൻറെ ഒരു വിനു കാരണം ഇതിൽ അടങ്ങിയിരിക്കുന്ന കാപസിയോടനുകളാണ്.

പല ആയുർവേദ മരുന്നുകളുടെയും പ്രധാന ഘടകം ഈ രാസപദാർത്ഥങ്ങൾ തന്നെയാണ്. വേദനസംഹാരിയായ കാപ്സൈസിൻ ദാനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇനി കാന്താരിമുളക് നമ്മൾ കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നല്ല ആരോഗ്യഗുണങ്ങൾ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If you have broken marigold and boiled cups, as well as two marigolds, a little salt and cinnamon, we will be drinking as much rice as you want. Today’s video is about marigold. This is a video that can be understood throughout the margarine, starting with its farming method, as well as its health benefits. Marigold helps in reducing indigreed air pollution and obesity.

The price and demand began when marigold discovered the ability to control lifestyle diseases like diabetes and cholesterol. The price of one kilo of marigold chillies ranged from Rs 500 to Rs 1000. There are many types of magnets like white kantari green margarine and blue margarine. The green ish-colored margarine is the most sone. The more sausage swells, the more medicinal properties it is said to be. One reason is the capacitance contained in it.

These chemicals are the main component of many Ayurvedic medicines. Capsaicin, a painkiller, helps in increasing charity and controlling cholesterol. Now, we are telling you about the good health benefits of eating marigold. You should watch the video in full to understand it accurately.