കുറച് ഉലുവ മാത്രം മതി ഈ കാര്യങ്ങൾക്ക് വീഡിയോ കാണാം

തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ഒരുപോലെ ജനപ്രിയമായ സുഗന്ധവ്യഞ്ജനമാണ് ഉലുവ. പുലി വയ്ക്കും ഉലുവയുടെ ഇലയ്ക്കും നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഉലുവ വളരെ കയ്പ്പ് നിറഞ്ഞ ഒന്നാണ് അതുകൊണ്ടുതന്നെ കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ അല്പം ഉലുവ കഞ്ഞി യിലോ ചെറുപയർ ലോ വേവിച്ച നമുക്ക് കഴിക്കാം. അതുപോലെതന്നെ ചപ്പാത്തി മാവിൽ ഒരു അല്പം ഉലുവപ്പൊടി ചേർത്ത് ഉണ്ടാക്കാം.

അതുപോലെതന്നെ കുടിക്കുന്ന വെള്ളത്തിൽ അല്പം ഉലുവ ഇട്ട് തിളപ്പിച്ച കുടിക്കാവുന്നതാണ്. ഇന്നത്തെ വീഡിയോ ഉലുവയുടെ വിവിധ ഗുണങ്ങളെ കുറിച്ചാണ്. തലമുടിക്കും മുഖസൗന്ദര്യത്തിനും ഉലുവ ഉപയോഗിക്കുന്നത് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ ഇതല്ലാതെ മറ്റു പല കാര്യങ്ങൾക്കും ഉലുവ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. ഒരു ടീസ്പൂൺ നാരങ്ങാനീര് നോടും തേനോടൊപ്പം ഉലുവ കഴിക്കുന്നത് വളരെ ഗുണം ഏറിയതാണ്.

ഇനി ഉലുവ കഴിക്കുന്നത് കൊണ്ടും ഇതും അതുപോലെ നമ്മുടെ ജീവിത രീതിയിൽ ഉൾപ്പെടുത്തുന്നു കൊണ്ടും നമുക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Uluwa is a popular spice in south and north India. Leopard and chili leaves have many health benefits. The chili is very bitter and hence it is very difficult to eat. So let’s eat a little chili or a little peas cooked. Similarly, you can make a little chili powder in the chapati flour.

Similarly, you can drink a little bit of salt in the water you drink. Today’s video is about the various advantages of uluva. Everyone knows how to use the chickpeas for hair and facial beauty. But it is also used well for other things. Eating a teaspoon of lemon juice and honey is very beneficial.

The video tells us about the various health benefits that we have by eating chili and incorporating it into our lifestyle. You should be careful to watch the video in full.