ഉരുളന്കിഴഗിനേക്കാൾ ഇരട്ടി ഗുണവും കിട്ടുന്ന കിഴങ്ങ്

പുതുതലമുറയ്ക്ക് അത്രയ്ക്ക് സുപരിചിതമല്ലാത്ത കുഴങ്ങുകളെയാണ് അടത്താപ്പ്. കാച്ചിൽ വർഗ്ഗത്തിൽപെട്ട ഇവയെ അര നൂറ്റാണ്ടു മുന്നേ വരെ കേരളത്തിലെല്ലായിടത്തും കാണാൻ കഴിയുമായിരുന്നു. എന്നാൽ വിപണിയിൽ ഇന്ന് ഇവയുടെ സ്ഥാനം ഉരുളൻകിഴങ്ങ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ആഫ്രിക്കയിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആഹാരം വിളയാണ് ഈ കിഴങ്ങ്. മരങ്ങളിൽ പടർന്നു കയറുന്ന ഇവയുടെ വള്ളികളിലാണ് കായകൾ ഉണ്ടാകുന്നത്.

സാധാരണയായി കണ്ടുവരുന്ന ഇവയുടെ കിഴങ്ങുകൾ ബ്രൗൺ നിറം ആണ്. അപൂർവമായി വെള്ളനിറത്തിലുള്ള ഇനവും കാണപ്പെടുന്നു. നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയിലുണ്ടാകുന്ന കിഴങ്ങുകൾ വിളവെടുപ്പിന് പാകമാകുനത്. 20 കിലോഗ്രാം വരെ ഒരു കിഴങ്ങ് സത്യത്തിൽ നിന്നും ലഭിക്കുന്നതാണ്. അന്നജം പ്രോട്ടീൻ കാൽസ്യം എന്നിവയടങ്ങിയ തുടങ്ങിയതുകൊണ്ട് ഇവ പ്രമേഹത്തിന് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഉരുളൻകിഴങ്ങ് നിൻറെ ആരോഗ്യ ഗുണത്തേക്കാൾ ഇരട്ടിയാണ് ഇവയിൽ ഉള്ളത്. അതിൻറെ പുറമേയുള്ള തൊലിയും അതിനു തൊട്ടുതാഴെയുള്ള പച്ചനിറത്തിലുള്ള തൊലിയും ചെത്തി നീക്കി വേണം കറിയായി ഉപയോഗിക്കാൻ. അല്ലെങ്കിൽ ഇവയ്ക്ക് കയ്പ്പുരസമാണ് ഉണ്ടാവുക. ഇനി അടത്താപ്പ് ഇൻറെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്ക് വീഡിയോ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

The stove is a smell of confusion that is not so familiar to the new generation. They belonged to the Kachcheri species and could have been found all over Kerala until half a century ago. But today, they have taken their place in the market with potatoes. This potato is an important food crop for the people of Africa. Fruits are formed on the vines of trees.

The potatoes are brown. Rarely, white varieties are seen. The potatoes are grown in November-December. A potato can be obtained from the truth up to 20 kg. They help in controlling diabetes as they are rich in starch and protein and calcium.

Potatoes are twice as good as your health. The outer skin and the green skin just below it should be removed and used as curry. Or they have bitter ness. Now the video tells you about the health benefits of Close-up. You should watch the video in full.