കടിയന്‍ തുമ്പയിട്ടു തിളപ്പിച്ച വെള്ളം വെറുംവയറ്റില്‍

നല്ലൊന്നാന്തരം നാട്ടു മരുന്നാണ് കൊടിത്തൂവ എന്നു പറയാം. വൈറ്റമിന്‍ എ, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഇതിന്റെ തണ്ടിലും വേരിലുമുള്ള ട്രൈകോമുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. എന്നാല്‍ ഈ ചൊറിച്ചി്ല്‍ വേവിച്ചു കഴിഞ്ഞാല്‍ മാറും.

ഇതു വെള്ളത്തിലിട്ടോ സൂപ്പുകളിലിട്ടോ കഴിയ്ക്കാവുന്നതാണ്. നെറ്റില്‍ ടീ അതായത് കൊടുത്തൂവ ചായ എന്നൊരു പ്രത്യേകയിനം ചായ തന്നെയുണ്ട്. ഹെര്‍ബര്‍ ടീ എന്ന ഗണത്തില്‍ പെടുന്ന ഇത് ഇലയിട്ടു തിളപ്പിച്ച് വാങ്ങി അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണ്.Health Benefits Of Nettle Leaf Boiled Water.

Kodithuva is one of the best folk remedies. Itching is caused by trichomes on the stems and roots, which are rich in vitamin A and calcium. But this itch will go away after cooking.

It can be eaten with water or in soups. There is a special type of tea on the net called Kodutuva tea. It is a herbal tea that can be boiled in leaves and mixed with a little honey. Health Benefits Of Nettle Leaf Boiled Water.