August 8, 2022

നായ്ക്കൂടുകൾ ഈ സ്ഥാനത്ത് ഒരു കാരണവശാലും പണിയരുത്.

ഇന്ന് നമ്മൾ പറയുന്നത് കൂടുതൽ നമ്മൾ ഏത് സ്ഥാനങ്ങളിലാണ് പണിയേണ്ടത് ഏത് സ്ഥാനങ്ങളിലാണ് പണിയാൻ പാടില്ലാത്തത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് കാരണം നായ കൂടുതല്‍ നമ്മൾ വളരെയധികം കൂടുതൽ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നായേനെ പേടിച്ച് അതിനുവേണ്ടി നമ്മൾ ഒരു കൂടു ഉണ്ടാക്കി കൊടുക്കുന്നതാണ് അതുകൊണ്ടുതന്നെ നമ്മൾ അത് വളരെയധികം നല്ല രീതിയിൽ പണിതില്ലെങ്കിൽ നല്ല സ്ഥാനങ്ങളിൽ അത് വളരെയധികം ബുദ്ധിമുട്ട് ചിലപ്പോൾ നമുക്ക് ഉണ്ടാകും.

അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ തന്നെ വേണം നായ്ക്കളുകൾ പണിയാൻ അപ്പോൾ അവർക്ക് ഒരു പ്രശ്നവും ഉണ്ടാവുകയില്ല നമുക്കും ഒരു വാസ്തു ദോഷവും ഉണ്ടാവുകയില്ല അപ്പോൾ വാസ്തു നോക്കി മാത്രം ഇങ്ങനെയുള്ള സാധനങ്ങളും വസ്തുക്കളും എല്ലാം വയ്ക്കുവാനും അതുപോലെതന്നെ സ്ഥാനങ്ങൾ നോക്കി മാത്രം ഓരോ ചെടിയും ഓരോ കാര്യങ്ങളും നമ്മൾ വീടുകളിൽ നിർണയിക്കാനും ശ്രമിക്കുക. ഇങ്ങനെയൊക്കെ നിങ്ങൾ വാസ്തു നോക്കി എല്ലാ കാര്യങ്ങളും ചെയ്യുകയാണെങ്കിൽ.

നിങ്ങളുടെ വീട് വളരെയധികം ഐശ്വര്യപൂർണ്ണമായി ലക്ഷ്മിക്കടാക്ഷം ഉള്ള വീട് ആയിരിക്കും അതുകൊണ്ട് തന്നെ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഐശ്വര്യപൂർണ്ണമാകണമെങ്കിൽ ഇങ്ങനെയുള്ള വീടുകളിൽ നിങ്ങൾ വളരെയധികം നേട്ടങ്ങൾ ഉണ്ടാകണമെങ്കിൽ ഇങ്ങനെയൊക്കെ നിങ്ങൾ വാസ്തു നോക്കി ജീവിക്കാൻ ശ്രമിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.