August 18, 2022

വീട്ടിൽ ഒരാൾക്ക് ഹാർട്ടറ്റാക്ക് വന്ന് കുഴഞ്ഞു വീണാൽ ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്.

ഇന്ന് നമ്മൾ പറയുന്നത് വീട്ടിൽ ഒരാൾക്ക് ഹാർട്ടറ്റാക്ക് വന്നാൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് വീട്ടിൽ ഒരാൾക്ക് വരികയാണെങ്കിൽ നമ്മൾ വളരെയധികം പേടിക്കുകയും പിന്നീട് അത് നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ വീട്ടിൽ ഒരാൾക്ക് വരുകയാണെങ്കിൽ ആദ്യമേ തന്നെ നിങ്ങൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം പ്രശ്നങ്ങൾ നിങ്ങൾക്ക് പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ആദ്യം നിങ്ങൾ ഹാർട്ടറ്റാക്ക് വന്ന ആളെ നിങ്ങൾ ആദ്യമേ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കുക അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. അതുപോലെതന്നെ നിങ്ങൾ ആദ്യം സിപിആർ കൊടുക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും.

അല്ലെങ്കിൽ ചിലപ്പോൾ ആശുപത്രിയിൽ എത്തുന്നു പോയേക്കാം എന്നത് വരെ സംഭവിക്കാവുന്നതാണ് അതുകൊണ്ടുതന്നെ നിങ്ങൾ സിപിഎം കൊടുക്കാൻ പരമാവധി ശ്രമിക്കുക. അല്ലെങ്കിൽ അവളുടെ ജീവൻ വരെ ആപത്തിലാണ് പിന്നീട് ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ആളുകളെ നിങ്ങൾ വളരെയധികം സൂക്ഷിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.