August 17, 2022

നിങ്ങളുടെ വീട്ടിലെ ശൗചാലയം ഇങ്ങനെയാണോ.

ഇന്ന് നമ്മൾ പറയുന്നത് നമ്മുടെ വീടുകളിലെ ശൗചാലയം നമ്മൾ പണിയുന്നത് ചിലപ്പോൾ ബെഡ്റൂമിൽ അടുത്തു അതുപോലെ തന്നെ ചില ആളുകൾ വീടിന് പുറത്താണ് ശൗചാലയമാണ് എന്നത് അത് എങ്ങനെയാണ് ഇത് സ്ഥാനത്താണ് പണിയേണ്ടത് അത് പണിതത് നല്ല കാര്യമാണ് അതുപോലെതന്നെ പുറത്തു ഇത് പണിയാൻ പാടൂ എന്ന് ഉള്ള കാര്യങ്ങൾ നമുക്ക് ഇന്നത്തെ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. അതുകൊണ്ടുതന്നെ നമ്മൾ ഇങ്ങനെയുള്ള ബാത്റൂമിന്റെ പണികൾ അതായത് ശൗചാല പണികൾ ചെയ്യുമ്പോൾ അത് നമ്മൾ വളരെയധികം വാസ്തു നോക്കി മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.

അല്ലെങ്കിൽ ചിലപ്പോൾ നമുക്ക് ധന നഷ്ടം ഉണ്ടാവുകയും എല്ലാവരും വെറുക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ നിങ്ങൾ ഒരു കാരണവശാലും വാസ്തുപ്രകാരം അല്ലാതെ ശൗചാലയം പണിയാൻ ശ്രമിക്കരുത് നിങ്ങൾക്ക് വളരെയധികം പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും വാസ്തവപരമായി നോക്കാതെ ഒരു കാര്യവും അതായത് ശൗചാലയം പണിയാൻ ഒരിക്കലും ശ്രമിക്കരുത്.

അതുപോലെതന്നെ കഷ്ടതകളും സമാധാന കുറവുമെല്ലാം ഉണ്ടാവുന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെ ഒരു കാര്യവും ചെയ്യരുതെന്ന് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. അതുപോലെതന്നെ നിങ്ങൾ എന്തു പണിയുമ്പോഴും വാസ്തു നോക്കി വാസ്തുപ്രകാരം മാത്രം പണിയാൻ ശ്രമിക്കുക അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ദോഷങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.