ഇന്ന് നമ്മൾ പറയുന്നത് ഏതൊക്കെ മരങ്ങളാണ് നമ്മുടെ വീടുകളിൽ വയ്ക്കാൻ പാടില്ലാത്ത മരങ്ങൾ എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് കാരണം ചില മരങ്ങൾ നമ്മുടെ വീടുകളിൽ വയ്ക്കുകയാണെങ്കിൽ ചില മരങ്ങൾ നമുക്ക് വളരെയധികം സന്തോഷവും ഗുണപ്രദവും ആയിരിക്കും നൽകുക എന്നാൽ ചില മരങ്ങൾ നമുക്ക് വളരെയധികം കഷ്ടതകളും നൽകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ചില മരങ്ങൾ നമ്മൾ വയ്ക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ.
പിന്നീട് നമുക്ക് വളരെയധികം അവസ്ഥയുണ്ടാകും അതുകൊണ്ട് തന്നെ നമ്മൾ സൂക്ഷിക്കണം അല്ലെങ്കിൽ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടായി എന്ന് വരാം. അതുകൊണ്ട് നിങ്ങൾ ഈ മരങ്ങൾ വെച്ചുപിടിപ്പിക്കുമ്പോൾ വാസ്തുപ്രകാരം നോക്കി വാസ്തു നോക്കി മാത്രം വെച്ചുപിടിപ്പിക്കാൻ ശ്രദ്ധിക്കുക. അതായത് വാസ്തു നോക്കാൻ പറഞ്ഞത് നമ്മുടെ വസ്തുവിൽ ഈ മരങ്ങൾ വയ്ക്കാൻ പാടുമോ ഈ മരങ്ങൾ വച്ചാലുള്ള ദോഷങ്ങൾ എന്താണ് എന്നതിനെക്കുറിച്ചൊക്കെ നിങ്ങൾ വാസ്തുവിൽ നോക്കുക.
എന്നിട്ട് മാത്രം ഈ മരങ്ങൾ സ്ഥാനങ്ങൾ നോക്കി വെക്കാൻ ശ്രദ്ധിക്കുക അതുപോലെതന്നെ നിങ്ങളുടെ കാര്യം പറയാനുള്ളത്. വീട്ടിൽ എന്ത് ചെടിയോ അല്ലെങ്കിൽ മരമോ വയ്ക്കുമ്പോൾ അത് നിങ്ങൾ വളരെയധികം വാസ്തു നോക്കി സ്ഥാനം നോക്കി മാത്രം വയ്ക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് ദോഷം ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.