കാട മുട്ടയും കാട ഇറച്ചിയും കഴിച്ചാൽ സംഭവിക്കുന്ന ഞെട്ടിക്കുന്ന മാറ്റങ്ങൾ ശരീരത്തിൽ

സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചി യുള്ള പോഷകമൂലകങ്ങൾ അടിസ്ഥാനത്തിൽ വളരെ മുന്നിട്ടു നിൽക്കുന്ന പക്ഷിയാണ് കാട. ഇതിൻറെ ഉയർന്ന പോഷകമൂല്യം കാരണമാണ് ആയിരം കോഴിക്ക് അര കാട എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത്. കാടയുടെ മുഴുവൻ ഗുണങ്ങളും ഈ ഒരൊറ്റ വരിയിൽ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം. പുരാതനകാലം മുതൽക്കുതന്നെ കാട ഇറച്ചിയും കാടമുട്ടയും ഔഷധമായി ചൈനയിലും ഈജിപ്തിലും ഉപയോഗിച്ചിരുന്നു എന്നതിന് ഒരുപാട് തെളിവുകളുണ്ട്.

കാട ഇറച്ചി യുടെ ഗുണങ്ങൾ ആയുർവേദത്തിൽ പറയുന്നത് നല്ല ബലം കിട്ടുന്നതിനും വാത ശമനത്തിനും ലൈംഗിക തകരാറുകൾക്കും ഇത് ഏറെ ഫലപ്രദം ആണെന്നാണ്. കോൾ പിന്നെയും കൊളസ്ട്രോളിനും അളവ് ഇതിൽ വളരെ കുറവാണ്. കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്കും കുറഞ്ഞ അളവിൽ കൊളസ്ട്രോൾ നില നിർത്തേണ്ട വർക്കും കഴിക്കാൻ സാധിക്കുന്ന നല്ല ഭക്ഷ്യ മാംസമാണ് കാട.

വലിപ്പം കുറവാണ് എന്ന് കരുതി ഇതിനെ തള്ളിക്കളയേണ്ട കാര്യമില്ല. സാധാരണ കോൾ മുട്ട അഞ്ച് എണ്ണം കഴിക്കുന്നത് ഗുണം ഒരു കാട മുട്ട കഴിച്ചാൽ കിട്ടും എന്നാണ് പറയപ്പെടുന്നത്. പോഷകഗുണങ്ങൾ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങൾക്ക് പുഴുങ്ങി കൊടുക്കുന്നത് നമ്മൾ കാണാറുണ്ട്.

ഈ മുട്ടയ്ക്ക് വിപണിയിൽ ഡിമാൻഡ് വളരെ കൂടുതലാണ്. കറുത്ത പുള്ളി കുത്തുകൾ പോലെയാണ് ഇതിൻറെ പുറംഭാഗം. അതുപോലെതന്നെ ഇതിൻറെ പുറംതോട് കട്ടി കുറഞ്ഞതായിരിക്കും. കാടമുട്ടയും കാട ഇറച്ചിയും കഴിക്കുന്ന കൊണ്ടുള്ള ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.