August 8, 2022

മലദ്വാരത്തിൽ ഈ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടോ എങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക.

ഇന്ന് നമ്മൾ പറയുന്നത് മലദ്വാരത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളെ ചില അസ്വസ്ഥതകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത് ഇത് നമുക്ക് വളരെയധികം വസ്തുതകളും കഷ്ടതകളും ബുദ്ധിമുട്ടുകളും ഉണ്ടാകും അത് എങ്ങനെയാണ് എന്ന് എങ്ങനെയാണ് ഇത് മാറ്റാം എന്നൊക്കെയാണ് നമ്മൾ എന്ന് പറയുന്നത്. ആദ്യം നമുക്ക് ഫിഷർ എന്ന രോഗത്തെക്കുറിച്ച് നോക്കാം കാരണം ഇത് മലദ്വാരത്തിൽ വരുന്ന ചെറിയ ഒരു പൊട്ടലാണ് ചെറിയ ദ്വാരം പോലെ ഉണ്ടാകുക എന്ന ഒരു കാര്യം തന്നെയാണ് ഫിഷർ എന്നത് പറയുന്നത്. ഇതുമൂലം ചിലപ്പോൾ മോഷൻ പാസ് ചെയ്യുമ്പോൾ ചിലപ്പോൾ പുകച്ചിൽ ഉണ്ടാകും അല്ലെങ്കിൽ രക്തം അതിനുള്ളിൽ നിന്ന് രക്തം വരാൻ സാധ്യത കൂടുതലാണ്.

അതുപോലെതന്നെ മലമ്പാസേ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും വളരെയധികം വേദന അനുഭവിക്കുകയും ചെയ്യേണ്ടിവരും. ഈ ഫിഷർ മൂലം ഇതൊക്കെയാണ് അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ഇങ്ങനെയുള്ള അസുഖങ്ങൾ കാണുകയാണെങ്കിൽ. അല്ലെങ്കിൽ ഇതുപോലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾ ഉടൻതന്നെ പോയി ഒരു ഡോക്ടറെ കാണിക്കുന്നത് ഏറ്റവും നല്ല കാര്യം തന്നെയാണ് അതാവുമ്പോൾ നിങ്ങൾക്ക് വളരെ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കും..

അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. അതുപോലെതന്നെ ഒരു കാരണവശാലും നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി സ്വയം ചികിത്സ നടത്തരുത്. അത് നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകളും പിന്നീട് ആരോഗ്യപ്രശ്നം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.