August 8, 2022

വീട്ടിൽ ഒരാൾ കുഴഞ്ഞു വീണു കഴിഞ്ഞാൽ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ഇതാണ്.

ഇന്ന് നമ്മൾ പറയുന്നത് വീട്ടിൽ ഒരാൾ കുഴൽ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും അതുപോലെ തന്നെ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. കാരണം വീട്ടിൽ ഒരാൾക്ക് ഉണ്ടെങ്കിൽ അത് വളരെയധികം പ്രശ്നം നമുക്ക് പേടിയും ഉണ്ടാക്കും അതുകൊണ്ട് തന്നെ നമ്മൾ ഒരു കാരണവശാലും പേടിക്കാതെ നിങ്ങൾ അയാളെ ആ വ്യക്തിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കുക.

അല്ലെങ്കിൽ നിങ്ങൾക്ക് ഹോസ്പിറ്റലിൽ എത്താൻ വൈകും എങ്കിൽ നിങ്ങൾക്ക് അയാൾക്ക് സിപിഐ നൽകാവുന്നതാണ് അപ്പോൾ പിന്നീട് അയാൾക്ക് ഹോസ്പിറ്റലിൽ എത്തുമ്പോൾ കുറച്ചുകൂടി നല്ല ജീവിതത്തിലേക്ക് വരാൻ സാധിക്കും അല്ലെങ്കിൽ ചിലപ്പോൾ വളരെയധികം പ്രശ്നങ്ങൾ ചിലപ്പോൾ ജീവിതം തന്നെ ഇല്ലാതാക്കാം അതുകൊണ്ട് തന്നെ നിങ്ങൾ സിപിആർ നൽകുന്നതാണ് ഏറ്റവും നല്ല കാര്യം എന്ന് പറയുന്നത്. അതിനുവേണ്ടി നിങ്ങൾ ഒരു കാരണവശാലും ഇങ്ങനെ വീടുകളിലും അല്ലെങ്കിൽ പുറത്തോ എവിടെയെങ്കിലും കുഴഞ്ഞുവീണു കഴിഞ്ഞാൽ ഒരാൾ വീണു കഴിഞ്ഞാൽ ആദ്യം പേടിക്കാതെ അയാളുടെ അടുത്ത് ചെന്ന് അത് നോക്കിയതിനുശേഷം.

നിങ്ങൾ ഹോസ്പിറ്റലിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ ആംബുലൻസ് വിളിക്കുകയോ ചെയ്തു. ആംബുലൻസ് വരാൻ വൈകുകയാണെങ്കിൽ നിങ്ങൾ അയാളെ സിപിആർ കുറച്ചുനേരം കാത്ത് ഇരുത്തുക എങ്കിൽ അയാൾക്ക് അധികം നേരം ജീവിക്കാൻ സാധിക്കും അല്ലെങ്കിൽ ചിലപ്പോൾ ഹൃദയം നിശ്ചലമായേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുൾ ആയി കാണുക.

Leave a Reply

Your email address will not be published.