ആട്ടിറച്ചിയും ആട്ടിൻ പാലും കഴിച്ചാൽ ഞെട്ടിക്കുന്ന മാറ്റം ശരീരത്തിൽ സംഭവിക്കുന്നത്

ഏറ്റവും ആദ്യമായി തന്നെ മനുഷ്യർ മെരുക്കിയെടുത്ത ജീവി ആണ് ആട്. മനുഷ്യർ മാംസത്തിനും പാലിനും തോലിനും രോമത്തിലും ആയി ഇതിനെ ലോകത്ത് എല്ലായിടത്തും വളർത്തി വരുന്നുണ്ട്. ആടുകളെ കേരളത്തിൽ വളരെ വ്യാപകമായും വളർത്തി വരുന്നുണ്ട്. ഇതിനു പൊതുവെ മുതൽമുടക്കും സംരക്ഷണ ചിലവും വളരെ കുറവാണ്. ഗർഭ കാലാവധി ശരാശരി അഞ്ചു മാസം ആണെന്നും ഒരു പ്രസവത്തിൽ തന്നെ ഒന്നിലധികം കുട്ടികളെ കിട്ടും എന്നുള്ളതും ഇതിനു പ്രത്യേകതയാണ്.

നോൺവെജ് കഴിക്കുന്നവരുടെ പലരുടേയും ഇഷ്ടവിഭവമാണ് ആട്ടിറച്ചി. ചുവന്ന ഇറച്ചി ആണെങ്കിലും ഇത് ബീഫ് പോർക്ക് പോലുള്ള മറ്റു ചുവന്ന മാസത്തേക്കാൾ ആരോഗ്യം കൂടുതൽ നൽകുന്നതാണ്. വൈറ്റമിനുകൾ മിനറലുകൾ തുടങ്ങിയ ധാരാളം ഘടകങ്ങൾ ഇതിലുണ്ട്. ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ അളവ് കൂടുന്നതിന് ആട്ടിറച്ചി സഹായിക്കും. ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ്.

ആടിൻറെ പാൽ മൂത്രം എന്നിവ വിഷ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻ കൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മാഡത്തിന് ആടിൻറെ അസ്ഥികൾ കൈകാലുകൾ എന്നിവ തിളപ്പിച്ചു ഉപയോഗിക്കുന്നു. ആടിൻറെ കുടൽ കുടൽ സംബന്ധമായ ഔഷധങ്ങൾക്ക് കൂടെ ഉപയോഗിച്ചുവരുന്നു. ഇനി ആട്ടിൻപാൽ ഇന്ത്യയും ആട്ടിറച്ചിയും ആരെ ഗുണങ്ങളെക്കുറിച്ച് ആണ് നിങ്ങൾക്ക് വീഡിയോ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.