ഇന്ന് നമ്മൾ പറയുന്നത് ശിവരാത്രി ദിവസത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്ത് വഴിപാടാണ് നമ്മൾ ഭഗവാന് ചെയ്യേണ്ടത് എന്ന് അതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ അതായത് നമ്മൾ ദേ ഇഷ്ടഭഗവാനെ അതായത് ശിവരാത്രി ദിവസം അന്നേദിവസം നമ്മൾ ഭഗവാനെ നല്ല വഴിപാടുകൾ ചെയ്യുകയാണെങ്കിൽ നമുക്ക് നല്ല കാര്യങ്ങളിൽ ലഭിക്കുകയും അതുപോലെ തന്നെ നല്ല രീതിയിൽ ഉള്ള വളരെയധികം ഫലങ്ങൾ നമുക്കുണ്ടാവുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും അതുകൊണ്ട് തന്നെ നമ്മൾ എല്ലാ ദിവസവും നല്ല വഴിപാട് കഴിക്കണം എന്നാണ് പറയുന്നത്.
അന്നേദിവസം ഭഗവാനെ കോവളം കൊണ്ടുള്ള ഇഷ്ടമാണ് ചാർത്തുന്നത് അതുപോലെ തന്നെ കോവളം കൊണ്ടുള്ള പൂവ് ഉണ്ടാക്കി സമർപ്പിക്കുന്നതും വളരെയധികം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അന്നേദിവസം നമ്മൾ ചെയ്യുകയാണെങ്കിൽ വളരെയധികം നേട്ടങ്ങളും അതുപോലെ തന്നെ നമ്മൾ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ലഭിക്കുകയും ആഗ്രഹങ്ങളെല്ലാം നമുക്ക് വളരെ പെട്ടെന്ന് തന്നെ സാധിക്കാൻ പറ്റുകയും ചെയ്യും. അതുകൊണ്ടുതന്നെ വളരെയധികം നേട്ടങ്ങൾ ഉണ്ടാകണമെങ്കിൽ.
നിങ്ങൾ ഭഗവാൻ ഇഷ്ടമുള്ള ഇഷ്ടവഴിപാട് അന്നേദിവസം കഴിക്കുക അതുപോലെ തന്നെ നിങ്ങൾ ഭഗവാനോട് വളരെയധികം നന്നായി മുട്ടിപ്പായി പ്രാർത്ഥിക്കാൻ ശ്രമിക്കുക. അപ്പോൾ നിങ്ങളെല്ലാം നേടാൻ സാധിക്കുകയും അതുപോലെ തന്നെ നിങ്ങൾ ആഗ്രഹങ്ങൾ എല്ലാം വളരെ പെട്ടെന്നുതന്നെ നേടാൻ സാധിക്കുകയും ചെയ്യും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ നിങ്ങൾ ഫുള്ളായി കാണുക.